Idukki വാര്‍ത്തകള്‍
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ “ആ” നോവൽ ചർച്ചചെയ്യുന്നു
*ജനുവരി 7 ഉച്ചയ്ക്ക് 2.45 നാണ്.* വി.ഇ കോൺഫറൻസ് ഹാളാണ് വേദി.
എഴുത്തുകാരും സാംസ്കാരിക ചിന്തകരുമായ *വി മുസഫർ അഹമ്മദ്, ഡോ. സജിൻ പി ജെ , പ്രൊഫ. ദിനേശൻ വടക്കിനിയിൽ
എന്നിവർ സംവാദത്തിൽ പങ്കെടുക്കും.
പ്രസാധകനും അധ്യാപകനും ഗവേഷകനുമായ *മനോജ് മനോഹരൻ* അധ്യക്ഷതവഹിക്കും.
ഞാനുമുണ്ടാകും.