Idukki വാര്‍ത്തകള്‍
ഒരു കളിയില്‍ പോലും തോല്‍ക്കാതെ അവസാന നാലില്‍ കേരളം; സന്തോഷ് ട്രോഫിയില്‍ അടുത്ത എതിരാളികള്‍ മണിപ്പൂര്‍


സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ജമ്മുകാശ്മീരിനെ തോല്‍പ്പിച്ച് കേരളം സെമിഫൈനലില്‍ പ്രവേശിച്ചു. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് കേരളം അവസാന നാലിലേക്ക് എത്തിയത്. ഞായറാഴ്ച്ച നടക്കുന്ന സെമിഫൈനലില്‍ കരുത്തകായ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.