നാട്ടുവാര്‍ത്തകള്‍
“അപ്രതീക്ഷിത ജ്വലനം”; അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധം മണിക്കൂറുകൾ നഷ്ടമായി


അപ്രതീക്ഷിത ജ്വലനം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധം നഷ്ടപ്പെട്ടത് ശാസ്ത്രലോകത്തെ പരിഭ്രാന്തിയിലാക്കി. ആശങ്കയുടെ മണിക്കൂറുകള്‍ ശാസ്ത്രലോകത്തിന് സംബന്ധിച്ച സംഭവത്തിന് കാരണമായത് ഒരു ‘അപ്രതീക്ഷിത ജ്വലനവും’.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ മൂന്നോ നാലോ തവണ മാത്രം സംഭവിച്ച അപ്രതീക്ഷിത പ്രതിഭാസം കഴിഞ്ഞ ദിവസമാണ് ലോകത്തിന് ആശങ്കയായത്.