Idukki വാര്‍ത്തകള്‍
സിപിഐയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ കട്ടപ്പനയിൽ നടന്നു
യുഡിഎഫ് ജന വഞ്ചന തുറന്നു കാണിക്കാനും ജില്ലയിലെ ഭൂപ്രശ്നങ്ങളിലും സി എച്ച്ആർ വിഷയത്തിലും നിലപാടുകൾ വ്യക്തമാക്കി കൊണ്ടാണ് സിപിഐയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ സലിംകുമാർ,കെ കെ ശിവരാമൻ,എം കെ പ്രിയൻ,വി ആർ ശശി, ജോസഫ് കടവിൽ എന്നിവർ പങ്കെടുത്തു.