Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലാ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത് 4 ഇനങ്ങളിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് അനന്തലക്ഷ്മി.എസ്
അനന്തലക്ഷ്മി.എസ്
എം എം എച്ച് എസ് നരിയംപാറ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി.
ഇടുക്കി ജില്ലാ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത് 4 ഇനങ്ങളിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം രണ്ടാം സ്ഥാനം നേടിയ നാടകത്തിലും മത്സരിച്ചിരുന്നു.
ഒന്നാം സ്ഥാനം നേടിയ ഇനങ്ങൾ :
പദ്യംചൊല്ലൽ സംസ്കൃത
ചമ്പൂ പ്രഭാഷണം
അക്ഷരശ്ലോകം
വന്ദേ മാതരം
കഴിഞ്ഞ വർഷവും ഇനങ്ങളിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
പിതാവും എം എം എച്ച് എസ് നരിയംപാറ സ്കൂളിലെ സംസ്കൃതാധ്യാ പകനുമായ സുരേഷ് കെ കെ ആണ് ഗുരു.