Idukki വാര്‍ത്തകള്‍
അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗത്തിൽ അദ്ധ്യാപക ഒഴിവ്


അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഫുഡ് സയൻസിന് അധ്യാപകരെ ആവശ്യമുണ്ട്. അനുയോജ്യരായ ഉദ്യോഗാർഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ 01/12/2024 നു മുൻപായി ബയോഡാറ്റ അയക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക്: 04822 274220, 9447424310, 9495749325.