Idukki വാര്‍ത്തകള്‍
പട്ടയനിരോധനത്തിനും വനംവകുപ്പിന്റെ ഇടപെടലിനും എതിരെ രാജാക്കാട് മുല്ലക്കാനത്ത് കർഷകർ സംഘടിച്ചു
മുല്ലക്കാലത്ത് ചേർന്ന യോഗത്തിൽ മലയോര അവകാശ വേദി ചെയർമാൻ ബേബി മാത്യു അധ്യക്ഷൻ ആയിരുന്നു.ജനറൽ കൺവീനർ ബെന്നി പാലക്കാട് വൈസ് ചെയർമാൻ സിബി കൊച്ചുകൊള്ളാട്ട് കൺവീനർമാരായ ജെയിംസ് തെങ്ങും കൂടി ജോബി പടിഞ്ഞാറെ കുറ്റ് എന്നിവർ പ്രസംഗിച്ചു.യോഗം മുല്ലക്കാനം മേഖലാ കമ്മിറ്റി രൂപീകരിച്ചു.തങ്കച്ചൻ വെട്ടുകല്ലിൽ ചെയർമാൻ ബേബി ചക്കാങ്കൽ കൺവീനർ ജോയ് കാരക്കാട്ടിൽ ട്രഷറർ എന്നിവരടങ്ങിയ 50 അംഗ സമിതി കർഷകർക്കും വ്യാപാരികൾക്കും ഇടയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.