നാഷണൽ ആൻ്റ് ഫെസ്റ്റിവൽ ഹോളിഡെയ്‌സ് ആക്ട് പ്രകാരമുളള അപേക്ഷകൾ ഓൺലൈനായി lc.kerala.gov.in മുഖേന സമർപ്പിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്കിലെ അസിസ്റ്റന്റ് ലേബർ ഓഫീസുമായി ബന്ധപ്പെടുക.