Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 11 ന്


മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് നവംബര്‍ 11 ഉച്ചക്ക് 2.30 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടക്കും. തൊഴിലാളികള്‍ക്കും, പൊതുജനങ്ങള്‍ക്കും, ജനപ്രതിനിധികള്‍ക്കും നേരിട്ടും [email protected] എന്ന ഇ-മെയില്‍ മുഖേനയും പരാതി നല്‍കാവുന്നതാണ്.