Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
തൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ: വോളന്റീയേഴ്സിനെ ആവശ്യമുണ്ട്



ജില്ലയിൽ നടപ്പാക്കുന്ന നശ മുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നയിക്കുന്നതിനും മറ്റും വോളന്റീയേഴ്സിനെ ആവശ്യമുണ്ട്. ജില്ല സാമൂഹ്യ നീതി വകുപ്പാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാമൂഹ്യ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള സേവനതത്പരരായ വ്യക്തികൾക്ക് ബയോഡാറ്റ സഹിതം അപേക്ഷ നൽകാം. ജില്ലാസാമൂഹ്യ നീതി ഓഫീസർ, ജില്ല സാമൂഹ്യ നീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ,തൊടുപുഴ – 685584 എന്ന വിലാസത്തിലോ [email protected] എന്ന ഈമെയിലിലോ അപേക്ഷ നൽകാം. തിരഞ്ഞെടുക്കപെടുന്നവർക്ക് പരിശീലനം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 228160 ,9072803725.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!