പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ


പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഒന്നാം വർഷത്തേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 23 വരെ ദീർഘിപ്പിച്ചിരിക്കുന്നു. താല്പര്യമുള്ളവർ കോളേജിൽ എത്തിച്ചേരേണ്ടതാണ്.
എസ് സി , എസ് ടി , ഓ ഇ സി , ഓ ബി സി -എച്ച് വിഭാഗം വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 8547005084, 9446073146.