Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനക്കടുത്ത് കറുവാക്കുളത്തുള്ള അനധികൃത പാറമടയിൽ പരിശോധന


കട്ടപ്പനക്കടുത്ത് കറുവാക്കുളത്തുള്ള അനധികൃത പാറമടയിൽ പരിശോധന. മൈനിംഗ് ആൻറ് ജിയോളജി, റവന്യൂ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വൻതോതിൽ പാറ പൊട്ടിച്ചു കടത്തുന്നത് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. കട്ടപ്പന വില്ലേജിലെ കുത്തകപ്പാട്ട സ്ഥലത്താണ് പാറമട