Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരളാ കോൺഗ്രസ്(എം) 60-)o ജൻമദിനത്തിന്റെ ഭാഗമായി ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മറ്റിയിലെ 10 മണ്ഡലം കമ്മറ്റികളിലും പതാകദിനം സമുചിതമായി ആഘോഷിച്ചു.


വിവിധ മണ്ഡലം കമ്മറ്റികളിൽ മണ്ഡലം പ്രസിഡണ്ടുമാർ പതാക ഉയർത്തി. പാർട്ടി ജില്ലാ പ്രസിഡന്റ്റ് ജോസ് പാലത്തിനാൽ, നിയോജക മണ്ഡലം പ്രസിഡൻറ്റ് ജിൻസൺ വർക്കി,ബാബു കക്കുഴി, ബേബിച്ചൻ ചിന്താർ മണി, ജോസുകുട്ടി കണ്ണമുണ്ട, ജോയി കിഴക്കേപറമ്പിൽ ഔസേപ്പച്ചൻ തോണക്കര, വർഗീസ് ആറ്റുപുറം, സാബു മണിമലകുനേൽ, രാജു ഇല്ലത്ത്, സിജോ നടക്കൽ, സിബി കിഴക്കേ മുറി,ഷാജി M ഊരോത്ത്,ഷാജി വയലിൽ , അജേഷ് മുകളേൽ, Nv വർഗീസ്, C C സണ്ണി, തോമസ് കടപ്ലാക്കൽ, ലാലിച്ചൻ വെള്ളക്കട, ചാക്കോച്ചൻ മുഖാല, ഷൈൻ കക്കാട്ട്, കുഞ്ഞേപ്പ് വാണിയപുര, ജോസ് മാടപള്ളി, മാത്തുകുട്ടി മാളിയേക്കൽഎന്നിവർ നേതൃത്വം നൽകി