Idukki വാര്‍ത്തകള്‍
മെഡിക്കൽ ഓഫീസർ ഒഴിവ്


സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസറെ ദിവസവേതന അടിസ്ഥാന ത്തിൽ നിയമിക്കുന്നു.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ,പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഈമെയിലിലേക്ക് ഒക്ടോബർ 11 വൈകിട്ട് 5 ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9072380159