Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം



കട്ടപ്പന ഗവ .ഐ.ടി.ഐ.യിൽ ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ, ബില്ല, തീയ്യ വിഭാഗത്തിൽ നിന്നും ഇൻസ്ട്രക്ടർ നിയമനം. ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇതര വിഭാഗത്തിലും പൊതു വിഭാഗത്തിലുമുള്ളവരെ പരിഗണിക്കും. യോഗ്യത: ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ എൻ.ടി.സി./ എൻ.എ.സി. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. , ടൂർ ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ രണ്ടുവർഷം ഡിപ്ലോമ. ടൂർ ആൻഡ് ട്രാവൽ വിഭാഗത്തിൽ വൊക്കേഷണൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ഇന്ത്യ ചരിത്രത്തിലെ ഡിഗ്രിയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ടൂറിസം ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ പി.എസ്.സി.ക്ക് സമർപ്പിക്കുന്ന മാതൃകയിലാകണം. ഈഴവ, ബില്ല, തീയ്യ വിഭാഗത്തിലുള്ളവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. യോഗ്യതാ സർട്ടിഫിക്കറ്റിലെയും ആധാർ കാർഡിലെയും പേര് ഓന്നായിരിക്കണം. അഭിമുഖം : ചൊവ്വാഴ്ച രാവിലെ 10 ന്. ഫോൺ : 04868-272216









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!