Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ പേഴുംകണ്ടം റോഡ് സൈഡിൽ മദ്യകുപ്പികളും മാലിന്യവും വലിച്ചെറിയുന്നു


കാഞ്ചിയാർ പേഴും കണ്ടം റോഡ് സൈഡിൽ മദ്യകു പികളും മാലിന്യവും വലിച്ചെറിയുന്നു അധികൃതർ ശ്രദ്ധിക്കുക… രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യങ്ങളും മദ്യകുപ്പികളും വലിച്ചെറിയുകയാണ് ചെയ്യുന്നു. ഭക്ഷണാവശിഷ്ട്ടങ്ങളും മറ്റും പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഉപേക്ഷിച്ചിരിക്കുന്നതിനാൽ ദുർഗ്ഗന്ദവും വമിക്കുകയാണ്. സ്കൂൾ കുട്ടികളും നിരവധി കൽനടയാത്രക്കാരും കടന്നുപോകുന്ന ഇവിടെ തെരുവുനായ ശല്യവും രൂക്ഷമാണ്.