Vipin's Desk
- Idukki വാര്‍ത്തകള്‍

ക്ഷേമപെന്ഷന് തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്
ക്ഷേമപെന്ഷന് അനര്‍ഹരായ നിരവധി പേരുടെ കൈയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേമപെന്ഷന് തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക…
Read More » - Idukki വാര്‍ത്തകള്‍

17 ബാഗുകളിൽ കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ്; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. രണ്ടു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഫവാസിനെ കൊച്ചി കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന്…
Read More » - Idukki വാര്‍ത്തകള്‍

സ്നേഹമാണ് നല്ല ഭക്ഷണത്തിൻ്റെ കാതൽ: നിഷാ ജോസ് കരിങ്ങോഴയ്ക്കൽ
നിശ്ചിത ചേരുവകൾ കൂടാതെ സ്നേഹവും കൂടി ചേരുമ്പോളാണ് ഭക്ഷ്യ വിഭവങ്ങൾ മേൽത്തരമായി മാറുന്നതെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തക നിഷ ജോസ് കരിങ്ങോഴയ്ക്കൽ അഭിപ്രായപ്പെട്ടു. വൻകിട സ്രാവുകൾ വിഹരിക്കുന്ന…
Read More » - Idukki വാര്‍ത്തകള്‍

‘ജയിൽ ടൂറിസം ആലോചനയിൽ, അന്തേവാസികൾക്ക് അന്തസ്സായി ജീവിക്കാൻ കഴിയണം’; മുഖ്യമന്ത്രി
സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള…
Read More » - Idukki വാര്‍ത്തകള്‍

കോട്ടയത്തെ ആകാശപ്പാത പൈപ്പുകൾ തുരുമ്പെടുത്തു; മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി
ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച്…
Read More » - Idukki വാര്‍ത്തകള്‍

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയപാത്ര…
Read More » - Idukki വാര്‍ത്തകള്‍

ഋഷികേശില്‍ കാണാതായ മലയാളി ആകാശിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു
ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനായുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിച്ചു. ഇന്ന് പുലർച്ചയോടെയാണ് ഗംഗാനദിയിൽ എസ് ഡി ആർ…
Read More » - Idukki വാര്‍ത്തകള്‍

‘ശമ്പളം മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായി’; ഉണ്ണിയുടെ ആത്മഹത്യക്ക് കാരണക്കാര്‍ ട്രാക്കോ കേബിള്‍സ് മാനേജ്മെന്റ് എന്ന് കുടുംബം
ട്രാക്കോ കേബിള്‍സ് ജീവനക്കാരന് ഉണ്ണിയുടെ ആത്മഹത്യക്ക് കാരണക്കാര്‍ മാനേജ്മെന്റ് എന്ന് കുടുംബം. ശമ്പളം മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു.അതേസമയം, ട്രാക്കോ പ്രതിസന്ധിയില്‍ ജീവനക്കാരെ കുറ്റപ്പെടുത്തുകയാണ്…
Read More » - Idukki വാര്‍ത്തകള്‍

സൗദിയുമായി പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരിക്കാന്‍ അമേരിക്ക; ഇസ്രയേലിനോടുള്ള മനോഭാവത്തില്‍ മാറ്റം വേണമെന്ന് ഡിമാന്റ്
സൗദി അറേബ്യയുമായി പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരിക്കാന്‍ അമേരിക്ക. ഇസ്രയേലിനെതിരായ സൗദിയുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നാണ് അമേരിക്കയുടെ ഡിമാന്റ്. ഇസ്രയേലുമായുള്ള ബന്ധം സാധാരണപോലെയാക്കണമെന്നാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി.…
Read More » - Idukki വാര്‍ത്തകള്‍

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: ചെന്നൈയില്‍ മഴ കനക്കുന്നു; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ വൈകുന്നേരത്തോടെയാകും തീരം തൊടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള ഏഴ്…
Read More »





















