Vipin's Desk
- Idukki വാര്‍ത്തകള്‍

ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ
സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ. 73 കോടി രൂപയുടെ മരുന്നുകളാണ് സമയബന്ധിതമായി വിതരണം ചെയ്യാത്തതിനെ തുടർന്ന് കാലഹരണപ്പെട്ടത്.വിവിധ സർക്കാർ ആശുപത്രികളിൽ കാലാവധി…
Read More » - Idukki വാര്‍ത്തകള്‍

ശ്രീലങ്കയിലെ ക്രിസ്ത്യാനികളെക്കുറിച്ച് പറയും, മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടിയോ? ഊതിക്കൊണ്ട് കഴുത്തറക്കുകയാണ്: മെത്രാപ്പൊലീത്ത
ക്രൈസ്തവരോടുള്ള സംഘപരിവാറിന്റേയും ബിജെപിയുടേയും സമീപനത്തില്‍ ഇരട്ടത്താപ്പുണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മിലിത്തിയോസ്. ഒരു വശത്ത് ക്രൈസ്തവ നേതൃത്വത്തെ പ്രീണിപ്പിക്കാനും മറുവശത്ത്…
Read More » - Idukki വാര്‍ത്തകള്‍

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി; ‘യുവാക്കളുടെ സ്വപ്നങ്ങളെ കേന്ദ്രം വരുമാനമാക്കുന്നു’, വിമർശനവുമായി പ്രിയങ്ക ഗാന്ധി
പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്രത്തിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എം പി. ”കുട്ടികളെ പഠിപ്പിക്കുന്നതിനായും അവരെ പരീക്ഷകളിൽ തയ്യാറെടുപ്പിക്കുന്നതിനായും പലതും ത്യജിച്ച് രക്ഷിതാക്കള്‍ സ്വരുക്കൂട്ടുന്ന…
Read More » - Idukki വാര്‍ത്തകള്‍

ക്ഷേമപെൻഷൻ തട്ടിപ്പ്; 18% പലിശയടക്കം പണം തിരിച്ചുപിടിക്കും, കർശന നടപടിക്ക് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കും. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി…
Read More » - Idukki വാര്‍ത്തകള്‍

‘ഇവിടെ പുല്‍ക്കൂട് തകര്‍ക്കും അവിടെ മെത്രാന്മാരെ ആദരിക്കും’ സംഘപരിവാര്‍ സമീപനത്തില്‍ അമര്‍ഷമറിയിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത
ക്രൈസ്തവരോടുള്ള സംഘപരിവാര്‍ സമീപനത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മെലെത്തിയോസ്. ഡല്‍ഹിയില്‍ മെത്രാന്മാരെ ആദരിക്കുകയും ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: മത്സര ക്രമത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍; ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന് മത്സരദിനം
പാകിസ്ഥാന് വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ…
Read More » - Idukki വാര്‍ത്തകള്‍

‘ഇവിടെ പുല്‍ക്കൂട് തകര്‍ക്കും അവിടെ മെത്രാന്മാരെ ആദരിക്കും’ സംഘപരിവാര്‍ സമീപനത്തില്‍ അമര്‍ഷമറിയിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത
ക്രൈസ്തവരോടുള്ള സംഘപരിവാര്‍ സമീപനത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മെലെത്തിയോസ്. ഡല്‍ഹിയില്‍ മെത്രാന്മാരെ ആദരിക്കുകയും ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

മനുഭാക്കറിന് ഖേല്‍ രത്ന നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര കായിക മന്ത്രി ഇടപ്പെട്ടു; നാളെ തീരുമാനം
2024-ലെ പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ 22-കാരി മനു ഭാക്കറിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍…
Read More » - Idukki വാര്‍ത്തകള്‍

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്ടേഴ്സ്
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ മുറ്റത്ത് കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി അധ്യാപകർ
ക്രിസ്മസിനോടനുബന്ധിച്ച് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി. നക്ഷത്ര ശോഭയാലും ദീപാലങ്കാരങ്ങളാലും അണിയിച്ചൊരുക്കിയ സ്കൂൾ മുറ്റത്ത് തയ്യാറാക്കിയഈ ദൃശ്യവിസ്മയം കാണുവാനും…
Read More »





















