Vipin's Desk
- Idukki വാര്‍ത്തകള്‍

’41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം’; ഗോപന് സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
നെയ്യാറ്റിൻകര ഗോപന് സ്വാമിയുടെ കല്ലറ പൊളിക്കല്‍ കേസ് ഹൈക്കോടതിയിലേക്ക്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കല്ലറ പൊളിക്കാനുള്ള…
Read More » - Idukki വാര്‍ത്തകള്‍

‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
നടി ഹണി റോസിൻ്റെ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെ വിമർശിച്ച് ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. നാടകം…
Read More » - Idukki വാര്‍ത്തകള്‍

ഫഹദിന്റെ ബോളിവുഡ് ചിത്രം ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’
ചംകീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇംതിയാസ് അലി ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര് ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’.ബോളിവുഡിൽ ഫഹദ് ഫാസിൽ…
Read More » - Idukki വാര്‍ത്തകള്‍

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

വനം ഭേദഗതി ബില്ല്; വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല; ലഭിച്ചത് 140 ഓളം പരാതികൾ
വരുന്ന നിയമസഭാ സമ്മേളനത്തിൽ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികൾ സംബന്ധിച്ച് ലഭിച്ചത് 140 ഓളം പരാതികളാണ്. പരാതികളിൽ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട…
Read More » - Idukki വാര്‍ത്തകള്‍

സിപിഐഎം ജില്ലാ സമ്മേളനം:
തേയില വ്യവസായ പ്രതിസന്ധിയും പുനരുദ്ധാരണ നിർദേശങ്ങളും സെമിനാർ 17ന് ഏലപ്പാറയിൽസിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്ജില്ലയിൽ നടന്നുവരുന്ന സെമിനാറുകളുടെയും ഭാഗമായിതേയില വ്യവസായ പ്രതിസന്ധിയും പുനരുദ്ധാരണ നിർദേശങ്ങളുംഎന്ന വിഷയത്തെ ആസ്പദമാക്കിസെമിനാർ നടക്കും.എൽഡിഎഫ് കൺവീനർടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും ,സിപിഐഎം സംസ്ഥാന…
Read More » - Idukki വാര്‍ത്തകള്‍

പുല്ലുമേട്ടിൽ മാത്രം എത്തിയത് 7245 ഭക്തർ, ജ്യോതി ദർശിച്ചത് 6420 പേർ
മകരജ്യോതി ദർശനത്തിൽ സായൂജ്യമടഞ്ഞ് പുല്ലുമേട്ടിൽ നിന്നും ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.45 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന സി.ഡി.എസ് 2 ൽ എ.ഡി.എസ് ഇൻ്റേണൽ ഓഡിറ്റർമാർക്കും ADS സെക്രട്ടറിമാർക്കും ഉള്ള ദ്വിദിന പരിശീലനം സംഘടിപ്പിച്ചു
കുടുംബശ്രീ സംസ്ഥാനമിഷൻ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 11 CDS കളിൽ നടത്തിവരുന്ന ചലനം mentorship പ്രോഗ്രാം ന്റെ ഭാഗമായി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ കട്ടപ്പന സി.ഡി.എസ് …
Read More » - Idukki വാര്‍ത്തകള്‍

ഇഷ്ടപ്പെട്ട വാർത്തകൾ ഇനി കേൾക്കാം, പുത്തൻ എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ
ഇനി ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. ‘ഡെയ്ലി ലിസൺ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ ഉപയോക്താവിന്റെ ന്യൂസ് സെർച്ച്…
Read More »





















