Vipin's Desk
- Idukki വാര്‍ത്തകള്‍

ദളിത് ക്രിസ്ത്യൻ കോൺക്ലേവ് ഒക്ടോബർ 22 ന് കോട്ടയത്ത്
കേരളത്തിലെ 25 ലക്ഷത്തിലധികം വരുന്ന ദളിത് ക്രൈസ്തവർക്ക് സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ കഴിഞ്ഞിട്ടും സംവരണ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സമുദായമായി തുടരുകയാണ്. സാമ്പത്തിക സംവരണം നടപ്പിലാക്കിയ സംസ്ഥാന സർക്കാർ…
Read More » - Idukki വാര്‍ത്തകള്‍

ഭൂപ്രശ്നത്തിന്റെ പേര് പറഞ്ഞ് കർഷകരുടെ കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കരുതെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ
നീതി ഔദാര്യമല്ല..അവകാശമാണ്.കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയിൽമതേതരത്വ – അരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ ആക്രമണം, ഭൂ നിയമങ്ങൾ, കാർഷികോൽപ്പന്ന…
Read More » - Idukki വാര്‍ത്തകള്‍

ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കാര്യകർതൃ ശിബിരം
ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ ദ്വിദിന കാര്യകർതൃ ശിബിരം മറയൂർ ശ്രീ സരസ്വതി വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 18, 19 തീയതികളിൽ നടന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന…
Read More » - Idukki വാര്‍ത്തകള്‍

കണക്കുകളില്ല, രസീതുമില്ല; ഗുരുവായൂർ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായി സംശയം
ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് സംശയം. ആനക്കൊമ്പ്, സ്വർണം, വെള്ളി, കുങ്കുമപ്പൂവ്, എന്നിവയുടെ കണക്കുകളാണ് ഇല്ലാത്തത്. ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച അനാസ്ഥ എണ്ണിപ്പറയുന്നത്. ഗുരുവായൂർ…
Read More » - Idukki വാര്‍ത്തകള്‍

അടുത്ത 5 ദിവസം ശക്തമായ മഴ; 14 ജില്ലകളിലും മുന്നറിയിപ്പ്
സംസ്ഥാനത്ത് തുലാവർഷം കനക്കും. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത.…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന വൈഎംസിഎ പബ്ലിക് റിലേഷൻ പ്രോജക്ടിൻ്റെ ഭാഗമായി കട്ടപ്പന മുൻസിപ്പാലിറ്റിയിലെ ആശാവർക്കർമാർക്കും ശുചീകരണ ജീവനക്കാർക്കും അപകട ഇൻഷുറൻസ് എടുത്തു നൽകി
കട്ടപ്പന വൈഎംസി എ ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പനവൈഎം സി എ പ്രസിഡൻ്റ് കെ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി…
Read More » - Idukki വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ നിർദേശം പാലിച്ചു; കൊച്ചിയിൽ ‘എയർഹോണുകൾ റോഡ്റോളർ കയറ്റി തവിടുപൊടിയാക്കി’
കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെ റോഡ്റോളർ കയറ്റി നശിപ്പിച്ച് എംവിഡി.…
Read More » - Idukki വാര്‍ത്തകള്‍

‘INSവിക്രാന്ത് എന്നുകേട്ടാല്‍ പാകിസ്താന് ഉറക്കം നഷ്ടപ്പെടുമായിരുന്നു’;നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഐഎന്‍എസ് വിക്രാന്തില്‍ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക വേഷത്തില്‍ ആയിരുന്നു പ്രധാനമന്ത്രി ആഘോഷങ്ങളുടെ ഭാഗമായത്.ഓപ്പറേഷന് സിന്ദൂര്‍ സമയത്ത് ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍ പാകിസ്താന്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ
വ്യാപാരോത്സവ് നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം 100001 രൂപാ 137765 എന്ന നമ്പരിനാണ് ലഭിച്ചത്ഓണത്തിനെ തുടർന്ന് കട്ടപ്പനയിലെ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് ഓണസമ്മാനം നൽകുന്നതിനുമായിയാണ് കട്ടപ്പന മർച്ചന്റ് അസോസിയേഷനും യൂത്ത് വിംങും സംയുക്തമായി വ്യാപാരോത്സവ് എന്ന പേരിൽ സമ്മാന കൂപ്പൺ. വിതരണം…
Read More » - Idukki വാര്‍ത്തകള്‍

തങ്കമണി പാണ്ടിപ്പാറ ടുറിസ്റ്റ് പാറയിൽ കടന്നൽ ഇളകി നിരവധി ആളുകൾക്ക് കുത്തേറ്റു
കടന്നൽ കുത്തേറ്റ ആളുകളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Read More »






















