Vipin's Desk
- Idukki വാര്‍ത്തകള്‍

രമേശ് ചെന്നിത്തലയുടെ മാതാവിന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച ലഹരിക്കെതിരെയുള്ള വാക്കത്തോൺ എന്ന പരിപാടി 29/ 10 /2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കട്ടപ്പനയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എഐസിസി അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്തി അറിയിച്ചു
രമേശ് ചെന്നിത്തലയുടെ മാതാവിന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച ലഹരിക്കെതിരെയുള്ള വാക്കത്തോൺ എന്ന പരിപാടി 29/ 10 /2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കട്ടപ്പനയിൽ നടക്കുമെന്ന് സംഘാടക സമിതി…
Read More » - Idukki വാര്‍ത്തകള്‍

ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബ്, എസ്.ഈ.പി പദ്ധതികളുടെ ഉൽഘാടനം നടത്തി
മുരിക്കുംവയൽ – ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബിന്റെയും ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം (SEP) എന്നി പദ്ധതിയുടെയും ഉൽഘാടനം നടത്തി.വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്താനും സാങ്കേതിക വിദ്യാ…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ (22/10/2025) കളക്ടർ അവധി പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ 22/10/2025 റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് നാളെ (22/10/2025) അവധി…
Read More » - Idukki വാര്‍ത്തകള്‍

കുട്ടിക്കാനം മുറിഞ്ഞപുഴയിൽ വാഹനാപകടത്തിൽ കട്ടപ്പന വാഴവര സ്വദേശിയായ യുവാവ് മരിച്ചു. വാഴവര സ്വദേശി അതുൽ സണ്ണിയാണ് മരിച്ചത്
ബൈക്കും ലോറിയും കൂട്ടിടിച്ചാണ് അപകടം ഉണ്ടായത്.കൊട്ടാരക്കര ഡണ്ടുഗൽദേശീയപാതയിൽ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത്. കുട്ടിക്കാനം ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കും…
Read More » - Idukki വാര്‍ത്തകള്‍

അന്തർ സംസ്ഥാന എം ഡി എം എ വില്പന സംഘത്തിലെ പ്രധാനി കട്ടപ്പനയിൽ അറസ്റ്റിൽ
വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രം എം. ഡി എം എ യുമായി യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ.കട്ടപ്പന, മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽഅശോകന്റെ മകൻ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് SIT
ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ.മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. അടച്ചിട്ട…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതിമുറിയിൽ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ടമുറിയിൽ. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. കേസിന്റെ അതീവരഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് നടപടികൾ അടച്ചിട്ട മുറിയിൽ ആയിരിക്കുമെന്ന്…
Read More » - Idukki വാര്‍ത്തകള്‍

കൊച്ചിയിൽ പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് MVD
കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നൽകിയത്. ജ്യോതികുമാർ…
Read More » - Idukki വാര്‍ത്തകള്‍

ദീപാവലി; ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരം
ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7 മണിക്ക് വായു ഗുണനിലവാര സൂചിക (AQI) 347 രേഖപ്പെടുത്തി. ഡൽഹിയിലെ പലകേന്ദ്രങ്ങളിലും, AQI 400 ന് മുകളിൽ…
Read More » - Idukki വാര്‍ത്തകള്‍

പൊലീസുകാരുടെ പിരിച്ചുവിടൽ; മുഖ്യമന്ത്രി പറഞ്ഞ 144 പേരുടെ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല
പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ മുഖ്യമന്ത്രി പറഞ്ഞ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല. 2016 ന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പൊലീസ്…
Read More »






















