Vipin's Desk
- Idukki വാര്‍ത്തകള്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം: ഇന്ന് മുതല്‍ പ്രത്യേക സ്ക്വാഡ് പരിശോധന; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് ചുമതല
സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന ശബ്ദ സന്ദേശം പുറത്തുവിട്ടതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ സ്വകാര്യ ബസ്സുകളില്‍ പ്രത്യേക സ്ക്വാഡ് പരിശോധന…
Read More » - Idukki വാര്‍ത്തകള്‍

പിഎം ശ്രീ : പിണറായി വിജയന് – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്;പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം
പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചര്‍ച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച പാലീയേറ്റീവ് സംഗമം സാന്ത്വനസ്പർശം പത്തനംതിട്ട ഡി പോൾ കെയർ ഹോം അഡ്മിനിസ്ട്രേറ്റർ ഫാദർ അഖിൽ പത്തിൽ ഉദ്ഘാടനം ചെയ്തു
കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച പാലീയേറ്റീവ് സംഗമം സാന്ത്വനസ്പർശം പത്തനംതിട്ട ഡിപോൾ കെയർ ഹോം അഡ്മിനിസ്ട്രേറ്റർ ഫാദർ അഖിൽ പത്തിൽ ഉദ്ഘാടനം ചെയ്തു. കൂടെ…
Read More » - Idukki വാര്‍ത്തകള്‍

പടിഞ്ഞാറേ കോടിക്കുളത്ത് വിവിധയിടങ്ങളില്‍ ഇടുക്കി വനിതാ സെല്ലിന്റെയും തൊടുപുഴ വനിത ഹെൽപ്പ് ലൈനിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി
ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ പ്രിയാ മധുസൂദനൻ, തൊടുപുഴ വനിത ഹെൽപ്പ് ലൈനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ റെയ്ഹാനത്ത് എന്നിവർ പ്രദേശവാസികളുമായി സംവദിച്ചു.പോലീസില്‍…
Read More » - Idukki വാര്‍ത്തകള്‍

തർക്കങ്ങളിൽ മഞ്ഞുരുക്കം; അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി, ഇരുപ്രസിഡന്റുമാരും കൂടിക്കാഴ്ചയ്ക്ക്
അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലി.…
Read More » - Idukki വാര്‍ത്തകള്‍

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് വിരാമം; ഇന്ത്യ – ചൈന വിമാന സർവീസുകൾ പുനരാരംഭിച്ചു
അഞ്ച് വർഷത്തിലേറെയായി നിലച്ചിരുന്ന ഇന്ത്യ-ചൈന വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് ഇക്കാര്യം വ്യക്തമാക്കി. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന…
Read More » - Idukki വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
അടിമാലിയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി…
Read More » - Idukki വാര്‍ത്തകള്‍

കുന്തക്കാരന് പത്രോസും വര്‍ഗീസ് വൈദ്യനും നേതൃപദവിയിലുള്ളവര്‍ തന്നെ; പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഡയറക്ടറി
പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഡയറക്ടറി ഇന്ന് പുറത്തിറങ്ങും. വയലാറില്‍ രക്തസാക്ഷിവാരാചരണ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡയറക്ടറി പ്രകാശനം ചെയ്യുന്നത്. കുന്തക്കാരന് പത്രോസ് എന്ന കെ വി പത്രോസ്,…
Read More » - Idukki വാര്‍ത്തകള്‍

“രാക്ഷസന് ശേഷം മലയാളത്തിലും, തെലുങ്കിലും, ത്രില്ലറുകളുടെ എണ്ണം കൂടി” ; വിഷ്ണു വിശാൽ
രാക്ഷസന് ശേഷം മലയാളത്തിലും, തെലുങ്കിലുമെല്ലാം, ഹിന്ദിയിലും എല്ലാം ത്രില്ലറുകളുടെ എണ്ണം കൂടിയെന്ന് തമിഴ് നടൻ വിഷ്ണു വിശാൽ. രാക്ഷസൻ ഇന്ത്യൻ സിനിമയിൽ തന്നെ ത്രില്ലറുകൾക്ക് ഒരു ടെക്സ്റ്റ്…
Read More » - Idukki വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍; രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍
ഇടുക്കി അടിമാലി മണ്ണിടിച്ചില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ ട്വന്റിഫോറിനോട്. കാരണം കണ്ടെത്താനുള്ള പരിശോധന ഇന്ന് തുടങ്ങുമെന്നും…
Read More »






















