Vipin's Desk
- Idukki വാര്‍ത്തകള്‍

ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്റെ ഒരു വാഹനം വിട്ടു നൽകി
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്റെ അപേക്ഷ…
Read More » - Idukki വാര്‍ത്തകള്‍

നാളെ സമരം അവസാനിപ്പിക്കാനിരിക്കെ മുനമ്പത്ത് പുതിയ പ്രതിസന്ധി; സമരസമിതിയില്‍ അഭിപ്രായ ഭിന്നത
ഭൂ അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 413 ദിവസമായി തുടരുന്ന മുനമ്പം സമരം നാളെ അവസാനിപ്പിക്കാനിരിക്കെ സമരസമിതിയില്‍ ഭിന്നത. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം അഞ്ചുപേര്‍ മാത്രം ചേര്‍ന്ന് എടുത്തതെന്ന് ഒരു…
Read More » - Idukki വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ്: മാധ്യമങ്ങള്‍ സംബന്ധിച്ച പരാതി നല്‍കാം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളും സമൂഹമാധ്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിക്ക് സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്…
Read More » - Idukki വാര്‍ത്തകള്‍

ഒരു കൈ ചിത്രതുന്നൽ കാവ്യങ്ങളുടെ തമ്പുരാട്ടിയ്ക്ക് അരുവിത്തുറ കോളേജിൻ്റെ ആദരം
അരുവിത്തുറ : ഒരു കൈയ്യുമായി ജനിച്ച് ചിത്ര തുന്നലിൽ അത്ഭുതങ്ങൾ തീർത്ത അഞ്ജന ഷാജിയ്ക്ക് അരുവിത്തുറ കോളേജ് ആദരവ്. കോളേജിലെ വിമൻസ് സെൽ സ്വജീവനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച…
Read More » - Idukki വാര്‍ത്തകള്‍

‘പാർട്ടിയാണ് വലുത്’; സിദ്ധരാമയ്യ-ശിവകുമാർ ചർച്ച സമവായത്തിൽ
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കർണാടക കോൺഗ്രസിൽ താൽകാലിക മഞ്ഞുരുക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചർച്ച നടത്തി. പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് തീരുമാനം…
Read More » - Idukki വാര്‍ത്തകള്‍

‘കോൺഗ്രസ് അഭിമാനകരമായ തീരുമാനം എടുത്തു, രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു’; വി ഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ്…
Read More » - Idukki വാര്‍ത്തകള്‍

രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത്, ഇന്നലെ വക്കീൽ ഓഫീസിലെത്തി; വക്കാലത്ത് ഒപ്പിട്ട ശേഷം ഒളിവിൽ പോയി
ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം. എൽ.എ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാവിലെ വക്കീൽ ഓഫീസിൽ എത്തി. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ…
Read More » - Idukki വാര്‍ത്തകള്‍

‘രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം, മാന്യതയുണ്ടെങ്കിൽ രാജിവെക്കണം’; മന്ത്രി വി.ശിവൻകുട്ടി
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാൽ മതിയെന്നാണ്…
Read More » - Idukki വാര്‍ത്തകള്‍

‘കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്ന് രാഹുൽ വിശ്വസിപ്പിച്ചു, അതിനാൽ ഗർഭം ധരിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പെൺകുട്ടിയുടെ മൊഴി
രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പെൺകുട്ടിയുടെ മൊഴി. രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പെൺകുട്ടിയുടെ മൊഴി. ഡിവോഴ്സ് ആയതിനാൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ല. കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്ന്…
Read More » - Idukki വാര്‍ത്തകള്‍

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യം
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് വാദം കേൾക്കുന്നതിനിടെ കോടതിയിൽ നടകീയ സംഭവങ്ങൾ. പൂനെ എംപി- എംഎൽഎ പ്രത്യേക കോടതിയിൽ പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യമായി കണ്ടെത്തി.…
Read More »






















