Vipin's Desk
- Idukki വാര്‍ത്തകള്‍

ജയിൽ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ പ്രതിസന്ധി, വിഭവങ്ങളിൽ ചിലത് ഒഴിവാക്കി
പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളെയാണ് പ്രതിസന്ധി ബാധിച്ചുതുടങ്ങിയത്. ഇതോടെ തടവുകാർ ഉണ്ടാക്കി പുറത്തുവിൽക്കുന്ന ഭക്ഷണങ്ങളിൽ ചിലത്…
Read More » - Idukki വാര്‍ത്തകള്‍

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
ശമ്പള വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികിത്സ…
Read More » - Idukki വാര്‍ത്തകള്‍

വിറകടുപ്പിലേക്ക് മടങ്ങൂ…! മെനു പരിഷ്കരിക്കണം, സമയം ക്രമീകരിക്കണം; ഹോട്ടലുകൾക്ക് നിർദേശവുമായി അസോസിയേഷൻ
പശ്ചിമേഷ്യൻ സംഘർഷത്തെ രാജ്യത്ത് തുടർന്ന് പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഹോട്ടലുകൾക്ക് മാർഗനിർദേശവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ. സാധ്യമായിടത്ത് വിറകടുപ്പ് ഉപയോഗിക്കണമെന്നും,…
Read More » - Idukki വാര്‍ത്തകള്‍

കൊലപാതക കേസിലെ അന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ 2024 ലെ ‘ബാഡ്ജ് ഓഫ് ഓണർ’ (Badge of Honour) പുരസ്ക്കാരം ലഭിച്ചു
2024 ഒക്ടോബറില്‍ ഇടുക്കി ജില്ലയിലെ, കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇടുക്കി ജില്ലയിലെ, വെള്ളിയാമറ്റം, പൂച്ചപ്ര നിവാസിയായ കൃഷ്ണൻ എന്നുവിളിക്കുന്ന ബാലൻ (48) കൊലചെയ്യപ്പെട്ട കേസിലെ…
Read More » - Idukki വാര്‍ത്തകള്‍

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളായ ആളുകളുടെ കുടുംബ സംഗമം ഇരട്ടയാർ വനിതാ സാംസ്കാരിക നിലയത്തിൽ വച്ച് മാർച്ച് മാസം 12-ാം തീയതി നടക്കും
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളായ ആളുകളുടെ കുടുംബ സംഗമം ഇരട്ടയാർ വനിതാ സാംസ്കാരിക നിലയത്തിൽ വച്ച് മാർച്ച് മാസം 12-ാം തീയതി വ്യാഴാഴ്ച രാവിലെ 10.30 ന് സംഘടിപ്പിക്കുന്നതായി…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ചൂട് ഇനീം കൂടും, ജാഗ്രതൈ! പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉയർന്ന താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും ചൂട് വർധിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ്…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി
കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ…
Read More » - Idukki വാര്‍ത്തകള്‍

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി
ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട NCERT പുസ്തക വിവാദത്തിൽകർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേർക്ക് കരിക്കുലം സമിതിയിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി സുപ്രീംകോടതി. മൂന്നംഗ സംഘത്തെ…
Read More » - Idukki വാര്‍ത്തകള്‍

‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി
ജനങ്ങളാണ് എന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍ ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ്…
Read More » - Idukki വാര്‍ത്തകള്‍

ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ. പ്രസാദ് ചുമതലയേറ്റു
ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ.പ്രസാദ് ചുമതലയേറ്റു. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഇന്ത്യാവിഷൻ, കൈരളി, മീഡിയ വൺ ചാനലുകളുടെ…
Read More »






















