Idukki Live
- Idukki വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും റോഡ് റോഡ് പണി തീർന്നില്ല. കട്ടപ്പനയിൽ BJP പ്രതിഷേധം
മാർച്ച് 31നകം പണിപൂർത്തീകരിക്കും എന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത കട്ടപ്പന ബൈപ്പാസ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ ബിജെപിയുടെ പ്രതിഷേധം. ബൈപ്പാസ് റോഡ്…
Read More » - Idukki വാര്‍ത്തകള്‍

INTUC യുടെ 79 മത് ജന്മദിനാഘോഷം വെള്ളയാംകുടിയിൽ INTUC കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
INTUC സംസ്ഥന കമ്മറ്റി അംഗം Kpcc സെക്രട്ടറി തോമസ് രാജൻ ഉദ്ഘാനം ചെയ്തു.. കഴിഞ്ഞ 10 വർഷക്കാലം തൊഴിലികളെ വഞ്ചിച്ച ഗവൺമെറ്റ് ആണ് അധികരത്തിൽ ഇരുന്നത് എന്നും …
Read More » - Idukki വാര്‍ത്തകള്‍

ദേശീയപാത 85 നിർമ്മാണം: ഹൈലെവൽ കമ്മിറ്റി റിപ്പോർട്ട് വൈകരുത്; ചീഫ് സെക്രട്ടറിക്ക് കത്തെഴുതി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
ദേശീയപാത 85-ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ റോഡ് വീതികൂട്ടൽ ജോലികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ഡീൻ കുര്യാക്കോസ് എം.പി. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കാൻ നടപടി…
Read More » - Idukki വാര്‍ത്തകള്‍

“നേമത്ത് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും”; തിരുവനന്തപുരത്ത് 10 സീറ്റ് നേടുമെന്ന് വി. ശിവൻകുട്ടി
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമത്ത് എൽഡിഎഫ് പരാജയപ്പെടേണ്ട ഒരു കാര്യവും കാണുന്നില്ല. മന്ത്രി എന്ന നിലയിൽ മണ്ഡലത്തിൽ…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പാളി; കർഷകർ കടക്കെണിയിൽ
സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പാളിയതായി റിപ്പോർട്ട്. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ സംസ്ഥാനത്തെ 73,062 കർഷകർക്ക് നൽകാനുള്ളത് 785.1 കോടി രൂപയാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട്…
Read More » - Idukki വാര്‍ത്തകള്‍

“കേരളത്തിൽ തുടർ ഭരണം ഉണ്ടാകും”; ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് പി. രാജീവ്
കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് പി. രാജീവ്. അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധ വികാരം ഉള്ളതായി എക്സിറ്റ് പോളിൽ പറയുന്നില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും പി.…
Read More » - Idukki വാര്‍ത്തകള്‍

വിധിദിനത്തിന് ഒരു നാൾ: ആകാംഷയിൽ രാഷ്ട്രീയ കേരളം
സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും.…
Read More » - Idukki വാര്‍ത്തകള്‍

ആനവിലാസം മേരിക്കുളം റോഡിൽ കാപ്പി കാട്ടിലേക്ക് ട്രാവലർ മറിഞ്ഞു
ആനവിലാസം മേരിക്കുളം റോഡിൽ കാപ്പി കാട്ടിലേക്ക് ട്രാവലർ മറിഞ്ഞു. ട്രാവലർ ഒരു മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. പരിക്കേറ്റ അഞ്ചോളം പേരെ കട്ടപ്പനയിലെ സ്വകാര്യ…
Read More » - Idukki വാര്‍ത്തകള്‍

ദുബായിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ കട്ടപ്പന സ്വദേശി ബിനോജിൻ്റെ കുടുംബത്തിന് നഗരസഭ ജനകീയ സമിതി സമാഹരിച്ച 13,80000 രൂപാ കൈമാറി
ദുബായിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ കട്ടപ്പന സ്വദേശി ബിനോജിൻ്റെ കുടുംബത്തിന് നഗരസഭ ജനകീയ സമിതി സമാഹരിച്ച 13,80000 രൂപാ കൈമാറി.ബിനോജിൻ്റ് രണ്ട് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി 6 ലക്ഷം രൂപാ…
Read More » - Idukki വാര്‍ത്തകള്‍

അണക്കര മരിയൻ ധ്യാന കേന്ദ്രത്തിൽ09-02-2009 മുതൽ നടന്നു വരുന്ന ആദ്യ ശനി ബൈബിൾ കൺവൻഷനും [ കൃപാഭിഷേകം ] പ്രാർത്ഥനാ ശുശ്രൂഷകളും 2026 മെയ് 2 ശനിയാഴ്ച രാവിലെ 9.00മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കും
ഫാ.ഡോമിനിക് വാളൻമനാൽ ശുശ്രൂഷകൾ നയിക്കും. കുരിശിന്റെ വഴി, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ബന്ധനവിടുതൽ, രോഗശാന്തി ശുശ്രൂഷകൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, വിശുദ്ധ കുർബാന, റോസാ മിസ്റ്റിക്കാമാതാവിനോടുള്ള പ്രാർത്ഥന,…
Read More »






















