Idukki Live
- പ്രധാന വാര്‍ത്തകള്‍
ഭാരിച്ച തുക കാരണം, ഇതുവരെയും ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയാത്ത സാധാരണക്കാർക്ക്, താങ്ങാനാകുന്ന തരത്തിലുള്ള ആരോഗ്യ പരിരക്ഷ
ഭാരിച്ച തുക കാരണം, ഇതുവരെയും ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയാത്ത സാധാരണക്കാർക്ക്, താങ്ങാനാകുന്ന തരത്തിലുള്ള ആരോഗ്യ പരിരക്ഷ. ഇടനിലക്കാരില്ലാതെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും നേരിട്ട് ആരംഭിക്കാം..
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി – പ്ലസ് വൺ പ്രവേശനോൽസവവും എസ്.എസ് എൽ.സി – പ്ലസ്ടു മെരിറ്റ് ഡേയും നടന്നു
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ – പ്ലസ് വൺ പ്രവേശനോൽസവവും എസ്.എസ് എൽ.സി – പ്ലസ്ടു മെരിറ്റ് ഡേയും സെന്റ് ജോർജ് പാരീഷ് ഹാളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
‘‘വിജയീ ഭവ’’ചന്ദ്രയാൻ-3 മണലിൽ സൃഷ്ടിച്ച് മണൽ കലാകാരൻ സുദർശൻ പട്നായിക്
ചന്ദ്രയാൻ – 3 മണലിൽ സൃഷ്ടിച്ച് പ്രശസ്ത കലാകാരൻ സുദർശൻ പട്നായിക്. ഒഡീഷയിലെ പുരി ബീച്ചിലാണ് മണലിൽ രൂപം സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ബഹിരാകാശ ദൗത്യത്തിൽ വിജയിക്കുന്നതിനായി ആശംസയും…
Read More » - പ്രധാന വാര്‍ത്തകള്‍
തോടുകളിലും പുഴകളിലും അനധികൃത മീൻപിടിത്തം വ്യാപകം; 15000 രൂപ പിഴ ചുമത്തും
തോടുകളിലും പുഴകളിലും മീൻ പിടിത്തം വ്യാപകം ആയതിനാൽ ഇനി മുതൽ പിഴ ചുമത്തും. തടയണകളും വരമ്പുകളുമുള്ള ഭാഗങ്ങളിലാണ് കെണികളും വലയും ഉപയോഗിച്ച് നീരൊഴുക്ക് അടച്ചു കെട്ടിയുള്ള നിയമ…
Read More » - പ്രധാന വാര്‍ത്തകള്‍
ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു
ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.…
Read More » - പ്രധാന വാര്‍ത്തകള്‍
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: കുടിയൊഴിഞ്ഞത് 34 കുടുംബങ്ങൾ
ഉടുമ്പന്നൂര്‍: വനത്താല്‍ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കുടുംബങ്ങളെ നഷ്ടപരിഹാരം നല്കി കുടിയൊഴിപ്പിച്ച് പുനരധിവസിപ്പിക്കാനുള്ള വനം വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ രണ്ടു വില്ലേജുകളില്‍നിന്ന് ഇതുവരെ ഒഴിപ്പിച്ചത് 34 കുടുബങ്ങളെ.…
Read More » - പ്രധാന വാര്‍ത്തകള്‍
ചുവന്നുതുടുത്ത റംമ്പുട്ടാന് തോട്ടങ്ങള്ക്കൊണ്ട് ഹിറ്റായി മാറിയിരിക്കുകയാണ് കുടയത്തൂരും ആനക്കയവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍
തൊടുപുഴ: ചുവന്നുതുടുത്ത റംമ്പുട്ടാന് തോട്ടങ്ങള്ക്കൊണ്ട് ഹിറ്റായി മാറിയിരിക്കുകയാണ് കുടയത്തൂരും ആനക്കയവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്ത ഹെക്ടര്‍ കണക്കിന് തോട്ടങ്ങളിലാണ് റംമ്പുട്ടാന് വിളവെടുക്കുന്നത്. ശാസ്ത്രീയ കൃഷിരീതി അവലംബിക്കുന്നതിനാല്‍…
Read More » - പ്രധാന വാര്‍ത്തകള്‍
പെന്ഷന് വിതരണം ഇന്ന് മുതല്‍; 874 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് പെന്ഷന് വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 106 കോടി…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രളയക്കെടുതി ഹിമാചൽപ്രദേശിൽ മരണം 91 ദില്ലിയിൽ ചെങ്കോട്ട അടച്ചു കര കവിഞ്ഞ് യമുന
ദില്ലി: പ്രളയക്കെടുതിയുടെ ദുരിതത്തിൽ ഹിമാചൽ പ്രദേശും ദില്ലിയും. ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കത്തിൽ മരണം 91 ആയി. ജൂൺ 24 മുതൽ ജൂലൈ 13 വരെയുള്ള കണക്കാണിത്. ദില്ലിയിലെ വെള്ളപ്പൊക്കത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍
കേരളത്തിൽ മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത ; ഞായറാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെട്ടേക്കും എന്ന സൂചന
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ…
Read More »