Idukki Live
- പ്രധാന വാര്‍ത്തകള്‍

കല്ലാര്‍ ഡാമില്‍ നിന്ന് ജലം ഒഴുക്കി വിടും
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികളും ഡാം വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മെയ് 2 മുതല്‍ മെയ് ആറുവരെ നടത്തും. കല്ലാര്‍ ജലസംഭരണിയില്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

പൂജ നടത്തിയത് വിവാദമാക്കേണ്ട; അരിക്കൊമ്പന് ആരോഗ്യവാനെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്
ചിന്നക്കനാലില്‍ നിന്ന് കുമളിയിലെത്തിച്ച അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. ഓരോ നാട്ടിലും ഓരോ സമ്പദായങ്ങള്‍ ഉണ്ട്, അതൊന്നും ചര്‍ച്ചയാക്കേണ്ടതില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന്…
Read More » - പ്രധാന വാര്‍ത്തകള്‍

ചിന്നക്കനാലിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണം: വീട് തകർത്തു. കൂട്ടത്തിൽ ചക്കക്കൊമ്പനും
ചിന്നക്കനാൽ ∙ ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിളക്ക് മൗണ്ട് ഫോർട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് തകർത്തത്. കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ…
Read More » കാഞ്ഞിരപ്പള്ളി രൂപതാ ദിനം: ജൂബിലി തിരി കുമളിയിൽ എത്തി
കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള കർമപദ്ധതികൾക്ക് തുടക്കംകുറിച്ചുകൊണ്ട് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കത്തിച്ചു നൽകിയ ജൂബിലി തിരി രൂപതാ ദിന വേദിയായ കുമളി സെൻറ് തോമസ്…
Read More »എന്താണ് റേഡിയോ കോളർ ? എങ്ങനെയാണ് ഇത് ആനയെ ധരിപ്പിക്കുന്നത്?
കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ജിപിഎസ് ഉപയോഗിച്ചു നിരീക്ഷിക്കുന്ന സംവിധാനമാണു റേഡിയോ കോളർ. റബർ കൊണ്ടുള്ള ബെൽറ്റാണു റേഡിയോ കോളർ. നശിച്ചു പോകാതിരിക്കാനും , ആനകൾക്കു മറ്റ്…
Read More »ഇടുക്കി ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിപി. എ. സിറാജുദീൻ ജില്ലാ ജഡ്ജിയായി നിയമിതനായി
തൊടുപുഴ :മൂവാറ്റുപുഴ കെ. എസ്. ആർ. ടി. സി. ജംഗ്ഷന് സമീപം ജാസ് മൻസിലിൽ പരേതനായ ആദം റാവുത്തറുടെയും സുഹറ ബീവിയുടെയും മകനായ പി. എ. സിറാജുദീനെ…
Read More »പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ നാല്പത്തിമൂന്നുകാരൻ കട്ടപ്പനയിൽ അറസ്റ്റിൽ
കട്ടപ്പന:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ നാല്പത്തിമൂന്നുകാരൻ പിടിയിൽ.കാഞ്ചിയാർ കക്കാട്ടുകട മീനത്തേതിൽ അനിൽകുമാറിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് വർഷമായി ഇയാൾഉപദ്രവിക്കുന്നുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി.വീട്ടുകാരുമായുള്ള സൗഹൃദം പുതുക്കാനെന്ന വ്യാജനെ…
Read More »മോൺ.ജോസ് കരിവേലിക്കൽ ഇടുക്കി രൂപതാ വികാരി ജനറാൾ
ഇടുക്കി രൂപതയുടെ മൂന്നാമത്തെ വികാരി ജനറാളായി മോൺ. ജോസ് കരിവേലിക്കലിനെ നിയമിച്ചു. മുരിക്കാശ്ശേരി കരിവേലിക്കൽ പരേതരായ ജോർജ് – അന്നമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോസ്. 1985…
Read More »പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 35,000 രൂപ പിഴയും
കട്ടപ്പന . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 35,000 രൂപ പിഴയും. അണക്കര വാലയിൽ സ്റ്റെബിനെ(20) ശിക്ഷിച്ചാണ്…
Read More »ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമലയുടെ നേതൃത്വത്തിൽ കട്ടപ്പന കൊച്ചു തേവാള ബൂത്തിലെ ബിജെപി പ്രവർത്തകർ മൻ കീ ബാത് ന്റെ നൂറാം എപ്പിസോഡ് കണ്ടു
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമലയുടെ നേതൃത്വത്തിൽ കട്ടപ്പന കൊച്ചു തേവാള ബൂത്തിലെ ബിജെപി പ്രവർത്തകർ മൻ കീ ബാത് ന്റെ നൂറാം എപ്പിസോഡ് കണ്ടു
Read More »
















