Idukki Live
- പ്രധാന വാര്‍ത്തകള്‍
ജനനായകനെ കാത്ത്…; മമ്മൂട്ടിയും സുരേഷ് ഗോപിയും തിരുനക്കരയില്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യയാത്ര നല്കാന് മലയാള ചലച്ചിത്ര ലോകവും. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം തിരുനക്കരയില്‍ എത്തി. തിരുനക്കര മൈതാനത്ത്…
Read More » - പ്രധാന വാര്‍ത്തകള്‍
ഉമ്മൻ ചാണ്ടിക്ക്ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു
ഉമ്മൻ ചാണ്ടിക്ക്ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്…
Read More » - പ്രധാന വാര്‍ത്തകള്‍
ഇ ബി ടി നിർത്തി വച്ചിരുന്ന എറണാകുളം – കുമളി സർവീസ് പുനരാരംഭിച്ചു
EBT നിർത്തി വച്ചിരുന്ന എറണാകുളം – കുമളി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. *തോപ്രാംകുടി , മുരിക്കാശ്ശേരി* മേഖലകളിലുള്ളവർക്ക് *കരിമ്പനിലെത്തിയാൽ (Time : 07.30 PM)* ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.…
Read More » - പ്രധാന വാര്‍ത്തകള്‍
ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും
ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും. നാളെ പുതുപ്പള്ളി പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാരം. എഐസിസി…
Read More » - പ്രധാന വാര്‍ത്തകള്‍
ബന്ധം വേര്‍പെടുത്തി; ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി
ബന്ധം വേര്‍പെടുത്തിയ ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി. ഭാര്യക്ക് നല്‍കാനുള്ള ജീവനാംശ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചയാള്‍ക്കാണ് ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്ക് കൂടി ജീവനാംശം നല്‍കണമെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
പദവി ഉയർന്നു, ഇടുക്കി ജില്ല ആശുപത്രിയായി; ജീവനക്കാരുടെ അഭാവം വെല്ലുവിളി
തൊടുപുഴ: ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന തൊടുപുഴ ജില്ല ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. 2015ല്‍ തൊടുപുഴ താലൂക്ക് ആശുപത്രി ജില്ല…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കിയുടെ വേദനകളിൽ ഒപ്പം നിന്ന്
തൊടുപുഴ: ഇടുക്കിയുമായി വലിയൊരു ആത്മബന്ധമാണ് ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നത്. ഇടുക്കിക്കാര്‍ക്കും അങ്ങനെതന്നെ. വിദ്യാര്‍ഥി രാഷ്ട്രീയകാലം മുതലേ ഇടുക്കിയോട് ഉമ്മൻ ചാണ്ടി അടുപ്പം പുലര്‍ത്തിയിരുന്നു.ഇടുക്കിയിലെ ഉമ്മൻ ചാണ്ടി കോളനിക്കാര്‍ക്ക് ഇപ്പോഴും…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ പടർന്ന് കയറിയ കാട് വെട്ടി തെളിച്ചു. നടപടി ഇടുക്കി ലൈവ് വാർത്തയെതുടർന്ന്
കട്ടപ്പന നഗരസഭാ ഓഫിസിനു സമീപത്തെ മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറാണ് കാടുകയറി മൂടിയിരുന്നത്. ചുറ്റുവേലി കെട്ടി അടച്ചിട്ടിരിക്കുന്ന ട്രാൻസ്ഫോമറിന്റെ പരിസരത്തേക്ക് കെഎസ്ഇബി ജീവനക്കാർ എത്തിനോക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് ജനം ആരോപിക്കുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍
ബെംഗളൂരുവില്‍ അഞ്ച് ഭീകരര്‍ അറസ്റ്റില്‍; സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു
ബെംഗളൂരുവില്‍ അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്ന ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍…
Read More » - പ്രധാന വാര്‍ത്തകള്‍
‘രാജ്യത്തിന്റെ അന്തസ്സ് ഹനിക്കുന്നു’; പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിന് പിന്നാലെ ബിജെപി
തങ്ങളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ട പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാവ് പരാതി നൽകി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് അശുതോഷ് ദുബെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.…
Read More »