Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇ ബി ടി നിർത്തി വച്ചിരുന്ന എറണാകുളം – കുമളി സർവീസ് പുനരാരംഭിച്ചു



EBT നിർത്തി വച്ചിരുന്ന എറണാകുളം – കുമളി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. *തോപ്രാംകുടി , മുരിക്കാശ്ശേരി* മേഖലകളിലുള്ളവർക്ക് *കരിമ്പനിലെത്തിയാൽ (Time : 07.30 PM)* ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. *9847 500 110* എന്ന നമ്പറിൽ വിളിച്ച് അന്വേഷണങ്ങൾ നടത്തുകയോ . നിങ്ങളുടെ സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുകയോ ചെയ്യാവുന്നതാണെന്ന് മനേജ്മെന്റ് *തോപ്രാംകുടി ഓൺലൈനെ* അറിയിച്ചിട്ടുണ്ട്. വിശദമായ സമയ വിവരം :
#എറണാകുളം_കുമളി
08.20 AM വൈറ്റില
08.40 AM ഇടപ്പള്ളി
08.50 AM HMT
09.35 AM പെരുമ്പാവൂർ
10.15 AM കോതമംഗലം
12.35 PM ചെറുതോണി
01.40 PM കട്ടപ്പന
03.30 PM കുമളി

#കുമളി_എറണാകുളം
04.50 PM കുമളി
06.15 PM കട്ടപ്പന
07.30 PM *കരിമ്പൻ*
09.15 PM കോതമംഗലം
09.45 PM പെരുമ്പാവൂർ
10.15 PM ആലുവ
10.40 PM എറണാകുളം സൗത്ത്
10.50 PM വൈറ്റില









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!