Anoop Idukki Live
- Idukki വാര്‍ത്തകള്‍

62 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു
62 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജില്ലയിലെ 62 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ…
Read More » - Idukki വാര്‍ത്തകള്‍

ലേലപരസ്യം
ലേലപരസ്യം പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജ് വളപ്പിലെ മരങ്ങള്‍ ഫെബ്രുവരി 27 രാവിലെ 11 ന് കോളേജ് വളപ്പില്‍ ലേലം ചെയ്യും. ഫെബ്രുവരി 26 ന് വൈകിട്ട്…
Read More » - Idukki വാര്‍ത്തകള്‍

കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം : ഉദ്ഘാടനം 26 ന്
കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം : ഉദ്ഘാടനം 26 ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷന് പദ്ധതിയുടെ ഭാഗമായി കല്ലാര്‍ വട്ടിയാര്‍ ഹൈസ്കൂളില്‍ നിര്‍മ്മിച്ച…
Read More » - Education

എഴു കും വയൽ കുരിശുമലയിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം……
എഴു കും വയൽ കുരിശുമലയിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം…… ഹൈറേഞ്ചിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴു കും വയൽ കുരിശുമലയിൽ വലിയ നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്ന് രാവിലെ…
Read More » - Idukki വാര്‍ത്തകള്‍

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ആര് ബിന്ദു
*കട്ടപ്പന ഗവ.കോളേജിലെ സോളാര്‍ പവര്‍ പ്ലാന്റ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ ‘കൃപാഭിഷേകം’ -24 ന് തുടക്കമായി.
ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ ‘കൃപാഭിഷേകം’ -24 ന് തുടക്കമായി. 2024 ഫെബ്രുവരി 21 മുതൽ 25 വരെ(വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ.)ഇരട്ടയാർ, സെന്റ്…
Read More » - Idukki വാര്‍ത്തകള്‍

ചെറുതോണി ബസ് സ്റ്റാന്റ്, ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം 22ന്
ചെറുതോണി ബസ് സ്റ്റാന്റ്, ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം 22ന് ഇടുക്കി ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ബസ് സ്റ്റാന്റും ഷോപ്പിംഗ് കോംപ്ലക്സും ജലവിഭവ…
Read More » കാറിന്റ് താക്കോൽ നഷ്ട്ടപ്പെട്ടു.
കാറിന്റ് താക്കോൽ നഷ്ട്ടപ്പെട്ടു. കട്ടപ്പന പുതിയ ബസ് സ്റ്റാന്റിനും ക്രിസ്റ്റി ഹോസ്പിറ്റലിനുമിടയിൽ കാറിന്റ് താക്കോൽ നഷ്ടപ്പെട്ടു. ലഭിക്കുന്നവർ 9447007792 എന്ന നമ്പരിൽ അറിയിക്കുക.
Read More »- Idukki വാര്‍ത്തകള്‍

പീരുമേട് മണ്ഡലത്തില്‍ സ്നേഹക്കിടക്കയും പുസ്തകങ്ങളും വിതരണം ചെയ്തു
പീരുമേട് മണ്ഡലത്തില്‍ സ്നേഹക്കിടക്കയും പുസ്തകങ്ങളും വിതരണം ചെയ്തു പീരുമേട് മണ്ഡലത്തിലെ അങ്കണവാടികള്‍ക്കുള്ള സ്നേഹക്കിടക്കയുടെയും സ്കൂള്‍ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങളുടെയും വിതരണോദ്ഘാടനം വാഴൂര്‍ സോമന് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക…
Read More » - Idukki വാര്‍ത്തകള്‍

ക്ലീനിങ് ജോലിക്ക് ദര്‍ഘാസ് ക്ഷണിച്ചു
ക്ലീനിങ് ജോലിക്ക് ദര്‍ഘാസ് ക്ഷണിച്ചു കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന് കീഴിലുള്ള മുട്ടം ജനറേഷന് ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2024 ഏപ്രില്‍ 1…
Read More »






















