Alex Antony
- പ്രധാന വാര്‍ത്തകള്‍

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയുടെ നിർദേശം
കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം. മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാരിൻ്റെ വാദം വീണ്ടും കേൾക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം…
Read More » - പ്രധാന വാര്‍ത്തകള്‍

ഫോൺ ചോർത്തൽ; ഡൽഹി ഉപമുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രാനുമതി
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തിയെന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

കണ്ണൂർ പാത്തൻപാറയിൽ ഒന്നര ഏക്കറോളം സ്ഥലത്ത് വിള്ളൽ; പരിഭ്രാന്തരായി പ്രദേശവാസികൾ
കണ്ണൂർ: പാത്തൻപാറയിൽ ക്വാറിയോട് ചേർന്നുള്ള ഒന്നര ഏക്കറോളം സ്ഥലത്ത് വിള്ളൽ രൂപപ്പെട്ടു. മലയും കൂറ്റൻ പാറക്കഷണങ്ങളും ഏതുനിമിഷവും ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഉത്തരാഖണ്ഡിലെ ജോഷിമഠായി കേരളത്തിലെ പാത്തൻപാറ…
Read More » - പ്രധാന വാര്‍ത്തകള്‍

നടി സുബി സുരേഷ് അന്തരിച്ചു
കൊച്ചി: ടെലിവിഷൻ അവതാരകയും നടിയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയയായിരുന്നു. ചികിത്സയിലിരിക്കെ…
Read More » - പ്രധാന വാര്‍ത്തകള്‍

‘പരുന്തുകളുടെ നൃത്തം’; കാർത്തിക്കിന് നാഷണൽ ജിയോഗ്രാഫിക് മാഗസിൻ്റെ പുരസ്കാരം
ന്യൂയോര്‍ക്ക്: നാഷണൽ ജിയോഗ്രാഫിക് മാഗസിൻ്റെ ‘പിക്ചർ ഓഫ് ദി ഇയർ’ പുരസ്കാരം സ്വന്തമാക്കി അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ സോഫ്റ്റ് വെയർ എൻജിനീയർ കാർത്തിക് സുബ്രഹ്മണ്യം.…
Read More » - പ്രധാന വാര്‍ത്തകള്‍

ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
മലപ്പുറം: ഹക്കീം ഫൈസി അദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച രാത്രി പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

വാണിയംകുളത്തെ മത്സരചിത്രം പങ്കുവെച്ച് മാഞ്ചസ്റ്റര്‍ സിറ്റി; അമ്പരന്ന് ആരാധകർ
ഒറ്റപ്പാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ഒറ്റപ്പാലം വാണിയംകുളത്തെ ഫുട്ബോൾ ആരാധകർ. ക്ലബിലെ അൾജീരിയൻ താരം…
Read More » - പ്രധാന വാര്‍ത്തകള്‍

യുഎസ് – റഷ്യ ആണവക്കരാര്‍ മരവിപ്പിച്ച് വ്ളാഡിമിർ പുടിൻ
മോസ്കോ: അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറുകളിൽ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈൻ അധിനിവേശത്തിന്റെ ഒന്നാം…
Read More » - പ്രധാന വാര്‍ത്തകള്‍

ഇസ്രയേലില്‍ മുങ്ങിയ ബിജുവിന്റെ വിസ റദ്ദാക്കും; തുടർനടപടികൾ ഇന്നുണ്ടാകും
കണ്ണൂര്‍: ഇസ്രായേലിൽ മുങ്ങിയ കർഷകൻ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതിൽ തുടർനടപടികൾ ഇന്നുണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രായേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇസ്രയേലില്‍ 6 മലയാളി തീര്‍ഥാടകർ അപ്രത്യക്ഷരായി; കാണാതായവരിൽ സ്ത്രീകളും
തിരുവനന്തപുരം: ഇസ്രയേലിലെത്തിയ തീർഥാടക സംഘത്തിൽ നിന്ന് 6 പേരെ കാണാതായതായി റിപ്പോർട്ട്. യാത്രയ്ക്ക് നേതൃത്വം നൽകിയ നാലാഞ്ചിറയിലുള്ള വൈദികൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് പരാതി നൽകി.…
Read More »























