Alex Antony
- പ്രധാന വാര്‍ത്തകള്‍

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം
ദില്ലി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. കേരളമടക്കം പല സംസ്ഥാനങ്ങളും…
Read More » - പ്രധാന വാര്‍ത്തകള്‍

ഉക്രൈൻ യുദ്ധത്തെച്ചൊല്ലി യുഎസ്-റഷ്യ വാക്പോര്; പുടിന് മറുപടിയുമായി ബൈഡൻ
ദില്ലി: ഉക്രൈൻ യുദ്ധത്തെച്ചൊല്ലി യുഎസ്-റഷ്യൻ പ്രസിഡന്റുമാർ തമ്മിൽ വാക്പോര്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണ് യുദ്ധത്തിന് ഉത്തരവാദികളെന്ന പുടിന്റെ അവകാശവാദത്തോട് പ്രതികരിച്ച് ജോ ബൈഡൻ രംഗത്തെത്തി. ലോകം മുഴുവൻ…
Read More » - പ്രധാന വാര്‍ത്തകള്‍

നടി സുബി സുരേഷിന്റെ സംസ്കാര ചടങ്ങുകൾ നാളെ ചേരാനല്ലൂര്‍ ശ്മശാനത്തിൽ നടക്കും
കൊച്ചി: അന്തരിച്ച നടി സുബി സുരേഷിന്റെ സംസ്കാര ചടങ്ങുകൾ നാളെ. കൊച്ചി ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം. ഇതുമായി ബന്ധപ്പെട്ട് സുബിയുടെ കുടുംബത്തിന്റെ തീരുമാനം രമേഷ് പിഷാരടിയാണ് കൊച്ചിയിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ മികച്ച കളക്ടറായി വയനാട് കളക്ടർ എ.ഗീത; ആർ.ശ്രീലക്ഷ്മി മികച്ച സബ് കലക്ടർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ. ഗീത. വയനാട് ജില്ലയിലെ മാനന്തവാടി സബ് കളക്ടർ ആർ ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ.…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രണയം ഫുട്ബോളിനോട്; ശരീരം മുഴുവൻ 32 രാജ്യങ്ങളുടെ സീലുകൾ ടാറ്റൂ ചെയ്ത് 54 കാരൻ
യുകെ : ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന യുകെയിൽ നിന്നുള്ള ഒരു ഫുട്ബോൾ പ്രേമിയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. വേർതിരിവ് നൽകാതെ എല്ലാ രാജ്യങ്ങളെയും…
Read More » - പ്രധാന വാര്‍ത്തകള്‍

നഷ്ടപ്പെട്ടത് ഏറെ ഭാവിയുള്ള കലാകാരിയെ; സുബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ചലച്ചിത്ര സീരിയൽ താരം സുബി സുരേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുബിയുടെ വിയോഗത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി…
Read More » - പ്രധാന വാര്‍ത്തകള്‍

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മലയാളി വിവേക് രാമസ്വാമി
വാഷിങ്ടണ്‍: അടുത്ത അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിൽ വ്യവസായിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. അടുത്ത വർഷം…
Read More » - പ്രധാന വാര്‍ത്തകള്‍

മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത് വിഷാദമുള്ളവരെ സഹായിച്ചേക്കാമെന്ന് പഠനം
ഓഹിയോ: വിഷാദരോഗമോ ഉത്കണ്ഠയോ ഉള്ള വ്യക്തികൾക്ക് മറ്റുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്വയം വീണ്ടെടുക്കാനാകുമെന്ന് ഒരു പുതിയ പഠനം പറയുന്നു. മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത് ദുഃഖമോ ഉത്കണ്ഠയോ…
Read More » - പ്രധാന വാര്‍ത്തകള്‍

ക്ഷീണം തളർത്താതെ ഉന്നം പിടിച്ച് രുദ്രാന്‍ക്ഷ്; ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
കെയ്റോ: ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ കരസ്ഥമാക്കി രുദ്രാന്‍ക്ഷ് പാട്ടീൽ. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ല; വിയോഗത്തിൽ സുരേഷ് ഗോപി
സുബി സുരേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും എംപിയുമായ സുരേഷ് ഗോപി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ കരൾ മാറ്റിവയ്ക്കൽ…
Read More »























