Alex Antony
സ്കൂളുകളും പിടിഎയും യൂണിഫോം തീരുമാനിക്കും: മുഖ്യമന്ത്രി
വടകര: സ്കൂളുകളിലെ യൂണിഫോം അതാത് സ്കൂളുകളും പി.ടി.എ.യും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ…
Read More »2022ലെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ ടെസ്റ്റ് വിജയം; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ
ഞായറാഴ്ച ചാറ്റോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ 513 റൺസിന്റെ വിജയലക്ഷ്യം പ്രതിരോധിച്ച ഇന്ത്യ 188 റൺസിന്…
Read More »സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു; ഓസ്കർ ജേതാവ് തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിൽ
ടെഹ്റാൻ: ഓസ്കർ ജേതാവും പ്രമുഖ ഇറാനിയൻ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിൽ. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി സെപ്റ്റംബർ 16 ന്…
Read More »ഇന്ത്യയ്ക്കെതിരെ ‘ആണവ യുദ്ധം’ നടത്തും: ഭീഷണി മുഴക്കി പാക് നേതാവ്
ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് രാഷ്ട്രീയ നേതാവിന്റെ ഭീഷണി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ഷാസിയ മാരിയാണ് ഭീഷണി മുഴക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
Read More »ഗുരുതര കേസില്പ്പെട്ട പൊലീസുകാരുടെ പണിപോകും; കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിനെ പിരിച്ചുവിടും
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സി.ഐ. പി.ആർ. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. ഇത് സംബന്ധിച്ച കരട് ഉത്തരവ് നിയമ സെക്രട്ടറി അംഗീകരിച്ച്…
Read More »കീടനാശിനികളുടെ ഉപയോഗം കുറയ്ക്കണമെന്ന ആഗോള ലക്ഷ്യം അനാവശ്യം; യു.എന്നിൽ നിലപാട് അറിയിച്ച് ഇന്ത്യ
മോണ്ട്രിയല്: കാർഷിക മേഖലയിലെ കീടനാശിനികളുടെ ഉപയോഗം മൂന്നിൽ രണ്ട് ഭാഗമാക്കി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം അനാവശ്യമാണെന്നും തീരുമാനം രാജ്യങ്ങൾക്ക് വിടണമെന്നും ഇന്ത്യ. കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന…
Read More »ഫിഫ ലോകകപ്പ്; മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ
ദോഹ: ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഒന്നിനെതിരെ 2 ഗോൾ ജയവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്ക് വേണ്ടി…
Read More »ലോകകപ്പ് ഫൈനലിനിടെ സന്ദേശം അറിയിക്കണം; യുക്രൈൻ പ്രസിഡൻ്റിൻ്റെ ആവശ്യം തള്ളി ഫിഫ
ദോഹ: ലോകകപ്പ് ഫൈനലിൽ തന്റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ…
Read More »ഫോർബ്സിൻ്റെ മികച്ച ഇന്ത്യൻ ചിത്രങ്ങളിലിടം നേടി ‘റോഷാക്ക്’, ‘ന്നാ താൻ കേസ് കൊട്’
കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് സിനിമാ വ്യവസായം. ഒ.ടി.ടി റിലീസുകളിലൂടെ മലയാളമടക്കമുള്ള സിനിമകൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിന്നു. കൊവിഡ് കാലത്തെ വലിയ ആഘാതത്തിൽ നിന്ന് വ്യത്യസ്ത…
Read More »കാഴ്ചപരിമിതരുടെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം; ജയം തുടർച്ചയായ മൂന്നാം വട്ടം
ബെംഗളൂരു: ബംഗ്ലാദേശിനെ തോൽപ്പിച്ച് കാഴ്ചപരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന ഫൈനലിൽ 120 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ തുടർച്ചയായി…
Read More »











