Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഫിഫ ലോകകപ്പ്; മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ



ദോഹ: ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ 2 ഗോൾ ജയവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ 9-ആം മിനുട്ടിൽ അച്ച്റാഫ് ഡാറി മൊറോക്കോയ്ക്ക് വേണ്ടി മറുപടി ഗോൾ നേടി.

എന്നാൽ 42-ആം മിനുട്ടിൽ മിസ്ലാവ് ഓർസിക്കിലൂടെ ക്രോയേഷ്യ ലീഡ് നേടി. രണ്ടാം പകുതി ഗോൾ രഹിതമായി അവസാനിച്ചതോടെ ക്രോയേഷ്യ ഈ ലോകകപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!