Alex Antony
- പ്രധാന വാര്‍ത്തകള്‍

ബ്രിഡ്ജട്ടണിലെ സൈമൺ ബാസെറ്റ് ലോക സുന്ദരനെന്ന് കണ്ടെത്തൽ
യുഎസ്: അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ബ്രിഡ്ജട്ടണിലൂടെ ശ്രദ്ധേയനായ റെഗെ ഷോൺ പെയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനാണെന്ന് ഗവേഷണം. ഹാർളി സ്ട്രീറ്റിലെ ഫേഷ്യൽ കോസ്മെറ്റിക് സർജനായ ഡോ.ജൂലിയൻ…
Read More » - പ്രധാന വാര്‍ത്തകള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഡംബര കാർ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ
ഇസ്ലാമാബാദ്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനവുമായി പാകിസ്ഥാൻ സർക്കാർ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ജലാശയത്തിൽ വീണ നാല് വയസുകാരന്റെ മൃതദേഹം തിരികെ എത്തിച്ച് മുതല; അമ്പരന്ന് ഉദ്യോഗസ്ഥർ
ജാവ: കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ് കാണാതായ നാല് വയസുകാരന്റെ മൃതദേഹം തിരികെ കൊണ്ടുവന്ന് മുതല. ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെയാണ് നാല് വയസുകാരൻ ജലാശയത്തിൽ വീണത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഇനി നിയമ വിഭാഗവും: പരിശോധന തുടരുമെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട്: പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നതടക്കമുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം; തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം ഈ മാസം 30,31 ഓടെ ശ്രീലങ്കൻ തീരത്തേക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

മുലപ്പാൽ ബാങ്കിലേക്ക് 10 മാസം കൊണ്ട് 105 ലിറ്റർ പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ
കോയമ്പത്തൂർ: സർക്കാരിന്റെ മുലപ്പാൽ ബാങ്കിലേക്ക് 105 ലിറ്റർ മുലപ്പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ. 10 മാസം കൊണ്ടാണ് ശ്രീവിദ്യ മുലപ്പാൽ സംഭാവന ചെയ്തത്. പോഷക സമൃദ്ധമായ മുലപ്പാൽ…
Read More » - പ്രധാന വാര്‍ത്തകള്‍

‘ഇസ്ലാമോഫോബിയ’ തടയാൻ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കനേഡിയൻ സർക്കാർ
ഒട്ടാവ: ഇസ്ലാമോഫോബിയയെ നേരിടാൻ കാനഡ പ്രത്യേക പ്രധിനിധിയെ നിയമിച്ചു. മുസ്ലിം വിഭാഗങ്ങൾക്ക് നേരെയുള്ള വിദ്വേഷവും വിവേചനവും തടയാനുള്ള കനേഡിയൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിയമനം. ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഇനി വീടുകളിൽ രണ്ട് നായ്ക്കൾ മതി; പ്രമേയവുമായി നഗരസഭ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തരുതെന്ന് നഗരസഭ. കൂടുതൽ നായ്ക്കളെ വളർത്തുന്നത് അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് കൗൺസിലിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽവി; സാനിയയുടെ കിരീട സ്വപ്നം പൂവണിഞ്ഞില്ല
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങൾ 6-7,…
Read More » - പ്രധാന വാര്‍ത്തകള്‍

യുക്രൈനിൽ വീണ്ടും മിസൈൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു
ക്വീവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കീവിലുണ്ടായ ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. യുക്രൈന് യുദ്ധ…
Read More »























