Alex Antony
- പ്രധാന വാര്‍ത്തകള്‍

ചികിത്സക്ക് വാങ്ങുന്നത് 20 രൂപ; പദ്മശ്രീ നേടി ഡോക്ടർ
മധ്യപ്രദേശ് : ഇരുപത് രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിക്കുന്ന മധ്യപ്രദേശിലെ ഡോ.മുനീശ്വർ ചന്ദർ ഡാവറിനെ തേടിയും ഇത്തവണത്തെ പദ്മശ്രീ പുരസ്കാരം എത്തി. പ്രതിദിനം 200ഓളം രോഗികളാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

മുൻകാല തെന്നിന്ത്യൻ സംഘട്ടന സംവിധായകൻ ജൂഡോ രത്നം അന്തരിച്ചു
ചെന്നൈ: മുൻ ദക്ഷിണേന്ത്യൻ സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം (93) അന്തരിച്ചു. വെല്ലൂരിലെ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി…
Read More » - പ്രധാന വാര്‍ത്തകള്‍

ഇനി രക്തപരിശോധനയിലൂടെയും അൽഷിമേഴ്സ് രോഗം കണ്ടെത്താം
ഇനി രക്തപരിശോധനയിലൂടെയും അൽഷിമേഴ്സ് രോഗം കണ്ടെത്താം. രോഗം വരാനുള്ള സാധ്യത ക്ലിനിക്കൽ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് മൂന്നര വർഷം മുമ്പ് അറിയാൻ കഴിയും എന്നതാണ് പുതുതായി വികസിപ്പിച്ചെടുത്ത പരിശോധനാ…
Read More » - പ്രധാന വാര്‍ത്തകള്‍

മോഷ്ടിച്ച സ്റ്റീരിയോയുമായി ഉടമയായ പൊലീസുകാരന്റെ മുന്നിൽ കുടുങ്ങി കള്ളൻ
തിരുവനന്തപുരം: കാറിൽ നിന്ന് മോഷ്ടിച്ച സ്റ്റീരിയോയുമായി വാഹനം ഉടമയായ പൊലീസുകാരന്റെ മുന്നിൽ കുടുങ്ങി മോഷ്ടാവ്. സിനിമാതാരം കൂടിയായ പൊലീസുകാരൻ നാടകീയമായാണ് മോഷ്ടാവിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെ…
Read More » - പ്രധാന വാര്‍ത്തകള്‍

ജറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെ ആക്രമണം; വെടിയേറ്റ് 8 മരണം
ജറുസലേം: ജറുസലേമിലെ ഒരു ജൂത ദേവാലയത്തിന് നേരെ ആക്രമണം. തോക്കുധാരി എട്ട് പേരെ വെടിവച്ച് കൊന്നു. 10 പേർക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേൽ പോലീസ് വധിച്ചു. വെസ്റ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറിൽ പരിഷ്കരണം വേണമെന്ന് ഇന്ത്യ
ന്യൂഡൽഹി: വിവിധ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിൽ പാകിസ്ഥാൻ എതിർപ്പ് അറിയിക്കുന്നതിനാൽ സിന്ധു നദീജല കരാറില്‍ പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യ. 1960ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 4 മാസത്തേക്ക് യൂണിറ്റിന് 9 പൈസ അധികം ഈടാക്കും
തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ മെയ് 31 വരെയുള്ള 4 മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 9 പൈസ അധിക ചാർജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷൻ അനുമതി. ഇന്ധന…
Read More » - പ്രധാന വാര്‍ത്തകള്‍

അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തി; മണിമേല ശിവശങ്കരൻ കണ്ടെത്തിയത് അഞ്ഞൂറോളം ഗ്രാമങ്ങൾ
ഗുണ്ടൂർ : അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തിയ 42കാരനായ മണിമേല ശിവശങ്കരൻ കണ്ടെത്തിയത് രേഖകളിൽപോലും ഇല്ലാത്ത അപ്രത്യക്ഷമായ അഞ്ഞൂറോളം ഗ്രാമങ്ങൾ. ഗുണ്ടൂർ പട്ടണത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

അനിൽ ആൻ്റണിക്ക് പകരം ഇനി ഡോ. സരിൻ; കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറാകും
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയിൽ നരേന്ദ്ര മോദി അനുകൂല പരാമർശം നടത്തിയതിനെ തുടർന്ന് രാജിവച്ച അനിൽ ആന്റണിക്ക് പകരം പി. സരിനെ നിയമിച്ച് കോൺഗ്രസ്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ…
Read More » - പ്രധാന വാര്‍ത്തകള്‍

30, 31 തീയതികളിൽ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു
മുംബൈ: ജനുവരി 30, 31 തീയതികളിൽ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു. ചീഫ് ലേബർ കമ്മീഷണറുമായി ജീവനക്കാരുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഈ മാസം…
Read More »























