Libiya Joseph
- Idukki വാര്‍ത്തകള്‍

ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി വെള്ളാപ്പള്ളി മാറുന്നു; നടത്തുന്നത് ഗുരുനിന്ദ: വി ഡി സതീശൻ
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. താന്‍ തിരുവനന്തപുരത്ത് സംസാരിച്ചത് വെള്ളാപ്പള്ളിക്കെതിരെയല്ല, മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. വര്‍ഗീയത പറഞ്ഞ…
Read More » - Idukki വാര്‍ത്തകള്‍

വെള്ളാപ്പള്ളിയെ വിമര്‍ശിച്ചത് മലപ്പുറത്തെയും മുസ്ലിം സമുദായത്തെയും അധിക്ഷേപിച്ചതിനാല്‍: കെ മുരളീധരന്
മലപ്പുറത്തെയും മുസ്ലിം സമുദായത്തെയും അധിക്ഷേപിച്ചതിനാലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. അത് എസ്എന്‍ഡിപിയുടെ തലപ്പത്തിരിക്കുന്ന വ്യക്തി ചെയ്യാന്‍…
Read More » - Idukki വാര്‍ത്തകള്‍

എസ് രാജേന്ദ്രന് ബിജെപിയില്‍; രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും
സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും. ജില്ലയുടെ പൊതുവായ വികസന കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ദേവികുളത്ത്…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം; സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ മുന്നില്‍
അഞ്ചു ദിവസങ്ങളായി തൃശൂര്‍ ജില്ലയെ കലാപൂര്‍ണമാക്കിയ 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപനം ഇന്ന്. വൈകുന്നേരം 4 മണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന് ഗ്രൗണ്ടില്‍ നടക്കുന്ന…
Read More » - Idukki വാര്‍ത്തകള്‍

തൃശ്ശൂരിൽ വച്ചു നടന്ന 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ച അഞ്ച് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി അനന്തലക്ഷ്മി എസ്
അഞ്ചിനങ്ങളിൽ മത്സരിച്ച് അഞ്ചിലും A grade കരസ്ഥമാക്കി ഇടുക്കി നരിയംപാറ മന്നം മെമ്മോറിയൽ ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനന്തലക്ഷ്മി എസ്ജില്ലയ്ക്കായി HS ജനറൽ –…
Read More » - Idukki വാര്‍ത്തകള്‍

പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു
പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു.കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി മേലേകുപ്പച്ചാംപടി സ്വദേശി കല്ലംമാക്കൽ നോബിൾ തോമസ് ( 38) ആണ് മരിച്ചത്. സ്വന്തം ഏലത്തോട്ടത്തിലെ പടുതാകുളത്തിലെ കരിയിലകൾ വൃത്തിയാക്കുന്നതിനിടെ…
Read More » - Idukki വാര്‍ത്തകള്‍

മഹാത്മഗാന്ധി എന്‍.ആര്.ഇ.ജി.എസ് & പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഓംബുഡ്സ്മാന് ചുമതലയേറ്റു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി & പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാ പരാതി പരിഹാര സംവിധാനത്തിന്റെ ഓംബുഡ്സ്മാനായി ഡോ.പി.കെ സനില്‍കുമാര്‍…
Read More » - Idukki വാര്‍ത്തകള്‍

അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിലുള്ള സിഡിഎസുകളില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ബുക്ക് പ്രിന്റിംഗ്, രജിസ്റ്റര്‍ വര്‍ക്കുകള്‍, ഫോട്ടോ കോപ്പി, ലാമിനേഷന്, ഐഡി കാര്‍ഡ,് നോട്ടീസ്, മെമെന്റോ,…
Read More » - Idukki വാര്‍ത്തകള്‍

ഉപ്പുതറയിൽ യുവതിയുടെ മൃതദേഹം ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉപ്പുതറ വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയിൽ ജോർജ് ജോസഫിന്റെ ഭാര്യ വസീനയാണ് മരിച്ചത്
ഉപ്പുതറയിൽ യുവതിയുടെ മൃതദേഹം ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉപ്പുതറ വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയിൽ ജോർജ് ജോസഫിന്റെ ഭാര്യ വസീനയാണ് മരിച്ചത്.ഇന്ന് 12.30 ഓടെയാണ് മൃതദേഹം…
Read More » - Idukki വാര്‍ത്തകള്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദര്‍ശിച്ചു
ലക്ഷദ്വീപ്, ദാദ്ര ആന്റ് നഗര്‍ ഹവേലി ആന്റ് ദാമന്‍ ആന്റ് ദിയു അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദര്‍ശിച്ചു. ജനുവരി 17 ന് രാവിലെ കൊച്ചിയില്‍ നിന്ന്…
Read More »























