Libiya Joseph
- Idukki വാര്‍ത്തകള്‍

ലൈസൻസ് ലഭിച്ചെന്ന് കരുതി ആശ്വസിക്കണ്ട, പണി വരുന്നുണ്ട്;വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് K B ഗണേഷ് കുമാർ
ഡ്രൈവിങ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് മിന്നല്‍ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പഠിച്ച് ഇറങ്ങി ലൈസന്‍സ് നേടിയവരെ വിളിച്ച് വരുത്തി…
Read More » - Idukki വാര്‍ത്തകള്‍

SOF ഇന്റർനാഷണൽ ജനറൽനോളേഡ്ജ് ഒളിമ്പിയാർഡിൽ വിജയിയായ ശ്രേയ ടി ബേസിലിനെ ഫ്രണ്ട്സ്ഓഫ് കട്ടപ്പന ആദരിച്ചു
SOF ഇന്റർനാഷണൽ ജനറൽനോളേഡ്ജ് ഒളിമ്പിയാർഡിൽ വിജയിയായ ശ്രേയ ടി ബേസിലിനെ ഫ്രണ്ട്സ്ഓഫ് കട്ടപ്പന ആദരിച്ചു.Fok ഡയറക്ടർ ബോർഡ് അംഗം ബേസിലിന്റെ മകളാണ് ശ്രേയ .SOF ഇന്റർനാഷണൽ ജനറൽനോളേഡ്ജ്…
Read More » - Idukki വാര്‍ത്തകള്‍

‘മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന് പറഞ്ഞിട്ടില്ല,ഫോട്ടോ എടുത്തവരെ പ്രതിയാക്കണമെന്ന മണ്ടത്തരം ഞങ്ങൾ പറയില്ല’
ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ചർച്ച ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജിയാണ് ആവശ്യമെന്നും വി ഡി സതീശൻ…
Read More » - Idukki വാര്‍ത്തകള്‍

വളർത്തുമൃഗ സൗഹൃദ സേവന സ്ഥാപനമായ മിസ്റ്റി പെട്സ് കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു
വളർത്തുമൃഗ സൗഹൃദ സേവന സ്ഥാപനമായ മിസ്റ്റി പെട്സ് കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിന്റെ ഉത്ഘടനാ കർമം നിർവഹിച്ചു. ചങ്ങാതിമാരായ വളർത്തുമൃഗങ്ങൾക്ക്…
Read More » - Idukki വാര്‍ത്തകള്‍

ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
എറണാകുളം നെടുമ്പാശ്ശേരി തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലുവ ചൊവ്വര സ്വദേശി സൂരജാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്നാണ്…
Read More » - Idukki വാര്‍ത്തകള്‍

കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ
തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യക്ക് ജിവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു…
Read More » - Idukki വാര്‍ത്തകള്‍

അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് ബസുകളിൽ സൗജന്യ യാത്ര: തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി മുൻ മന്ത്രി
അണ്ണാഡിഎംകെ അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രയെന്ന് മുൻ മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പരാമർശിച്ചാണ്…
Read More » - Idukki വാര്‍ത്തകള്‍

സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം; ശബരിമല കേസില്‍ വി ശിവന്‍കുട്ടി
നിയമസഭാ സമ്മേളനത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള പരസ്പര ആയുധമാക്കി ഭരണപക്ഷവും പ്രതിപക്ഷവും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത് ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഭരണപക്ഷം…
Read More » - Idukki വാര്‍ത്തകള്‍

‘കളങ്കിതനായ വ്യക്തിയെ സോണിയ ഗാന്ധി വീട്ടില്‍ കയറ്റുമെന്ന് ഞാന്‍ കരുതുന്നില്ല’; വ്യത്യസ്ത നിലപാടുമായി കടകംപള്ളി സുരേന്ദ്രന്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിയുടെ ബന്ധം പറഞ്ഞ് ഭരണപക്ഷം നിയമസഭയില്‍ പ്രതിരോധമൊരുക്കുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കളങ്കിതനായ വ്യക്തിയെ സോണിയാഗാന്ധി വീട്ടില്‍…
Read More » - Idukki വാര്‍ത്തകള്‍

‘ബൂത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടണം, കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം നടത്താൻ കഴിയും’; നിതിൻ നബീൻ
നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിർദേശവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. എംപിമാർ അവരുടെ മണ്ഡലങ്ങളിലെ…
Read More »























