Idukki വാര്‍ത്തകള്‍
വളർത്തുമൃഗ സൗഹൃദ സേവന സ്ഥാപനമായ മിസ്റ്റി പെട്സ് കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു

വളർത്തുമൃഗ സൗഹൃദ സേവന സ്ഥാപനമായ മിസ്റ്റി പെട്സ് കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിന്റെ ഉത്ഘടനാ കർമം നിർവഹിച്ചു. ചങ്ങാതിമാരായ വളർത്തുമൃഗങ്ങൾക്ക് ഇനി ഏറ്റവും മികച്ച പരിചരണവും സ്നേഹവും നൽകാൻ കട്ടപ്പന വെള്ളിയാംകുടി റോഡിൽ പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെട്സിനായുള്ള മികച്ച സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പെറ്റ് സ്റ്റോർ, ക്ലിനിക്, പ്രഫഷണൽ ഗ്രൂമിങ് സർവീസ്, ട്രെയിനിങ്, ബോർഡിങ് തുടങ്ങി എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
799 4381 663
790 7831 254









































































