Libiya Joseph
- Idukki വാര്‍ത്തകള്‍

അമിത ഉപയോഗം വേണ്ട ;15 വയസിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമങ്ങൾ നിരോധിക്കാൻ ഫ്രാൻസ്
15 വയസിൽ താഴെയുള്ള കുട്ടികളിൽ സമൂഹ മാധ്യമങ്ങൾ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. കുട്ടികളിലെ അമിത സോഷ്യൽ മീഡിയ ഉപയോഗവും ,മോശം മാനസികാരോഗ്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ബിൽ സെനറ്റിൻ്റെ…
Read More » - Idukki വാര്‍ത്തകള്‍

വോട്ടുപെട്ടിയിലേക്കൊരു ബജറ്റ് പെട്ടി; ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സ്പെഷ്യൽ ബജറ്റിന്റെ ചേരുവയെന്താകും?
ധനമന്ത്രി കെഎൻ ബാലഗോപാൽ 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് വരുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാനുള്ള തുറുപ്പുചീട്ടാകുമോ എന്നാണ്…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കിയിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഓടയിൽ വീണ ഡിസിസി പ്രസിഡന്റിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ പൊലീസ് മർദിച്ചെന്ന് പരാതി. ഓടയിൽ വീണ…
Read More » - Idukki വാര്‍ത്തകള്‍

ഒരുമിച്ച് ജീവനൊടുക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി, സ്റ്റൂൾ തട്ടിമാറ്റി; കൊലപാതകശേഷം യുവതിയെ പീഡിപ്പിച്ചു; കോഴിക്കോട് അരുംകൊല
കോഴിക്കോട് എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് പൊലീസ്. ഒരുമിച്ച് ജീവനൊടുക്കാം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയ ആൺസുഹൃത്ത് വൈശാഖൻ, യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷവും…
Read More » - Idukki വാര്‍ത്തകള്‍

‘പുതുയുഗത്തിന് തുടക്കം’; നിർണായകമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും
നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.…
Read More » - Idukki വാര്‍ത്തകള്‍

ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടിയല്ല, തിരിച്ചടിച്ചാൽ മൂത്രമൊഴിച്ചു പോകും: V ശിവൻകുട്ടി
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സതീശന്റേത് തരംതാണ പദപ്രയോഗമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. എടാ, പോടാ പദപ്രയോഗം നടത്തിയെന്നും…
Read More » - Idukki വാര്‍ത്തകള്‍

ഷൊര്‍ണൂരിലെ കരിങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം
ഷൊര്‍ണൂര്‍ ആറാണിയിലെ കരിങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി 25 കാരിയായ അലീന ജോണ്‍സന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണി മുതല്‍…
Read More » - Idukki വാര്‍ത്തകള്‍

‘തടവുകാർക്ക് ന്യായമായ വേതനം നല്‍കണമെന്നത് ഭരണഘടനാ തത്വം’; വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ന്യായമായ വേതനം നല്‍കണമെന്നത് ഭരണഘടനാ തത്വമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2016-ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍…
Read More » - Idukki വാര്‍ത്തകള്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മധ്യവയസ്കന് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അസൈനാര്‍ (65)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. താമരശ്ശേരി പുതുപ്പാടി എലോക്കരയില്‍ പെട്രോള്‍…
Read More » - Idukki വാര്‍ത്തകള്‍

ബിസ്മീറിന് ചികിത്സ വൈകിയിട്ടില്ല; കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട്
വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം നിഷേധിച്ച് ആരോഗ്യവകുപ്പ്. ചികിത്സാ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിഎംഒ…
Read More »























