Libiya Joseph
- Idukki വാര്‍ത്തകള്‍

ഇന്ത്യ- അമേരിക്ക വ്യാപാര കരാർ: സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനകം പുറത്തിറക്കും
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനുള്ളില്‍ പുറത്തിറക്കും. വ്യവസ്ഥകളെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പ്രസ്താവന പുറത്തിറക്കാനൊരുങ്ങുന്നത്. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും…
Read More » - Idukki വാര്‍ത്തകള്‍

‘ഗര്‍ഭം തുടരാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
ഗർഭം തുടരാൻ ഒരു സ്ത്രീയോടും നിർബന്ധിക്കാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സ്ത്രീയെയും പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെൺകുട്ടിയെയും അവര്‍ക്ക് താത്പര്യമില്ലാത്ത ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന്…
Read More » - Idukki വാര്‍ത്തകള്‍

‘യുഡിഎഫിൽ നിൽക്കുന്ന കേരള കോൺഗ്രസ് തൃപ്തരാണ്, ഇവിടെയുള്ളവരെയോര്ത്ത് ആരും സഹതപിക്കേണ്ട’; മോൻസ് ജോസഫ്
ജോസ് കെ മാണിക്ക് മറുപടി നല്കി മോൻസ് ജോസഫ് എംഎൽഎ. സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന രാഷ്ട്രീയ നേതാവാണ് ജോസ് കെ മാണിയെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. ജോസ്…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് കാല്‍നൂറ്റാണ്ടിന്റെ നിറവില്‍; പ്രത്യേക ബിരുദദാന ചടങ്ങ് 7 ന്
ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മുന്‍നിരയില്‍ നില്ക്കുന്ന ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ് സ്ഥാപിതമായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. രജതജൂബിലിയുടെ നിറവില്‍ നില്ക്കുന്ന കോളേജിലെ 2021-2025 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള…
Read More » - Idukki വാര്‍ത്തകള്‍

മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി പിന്തുണ; ‘ വാക്കിന് വില കല്‍പ്പിക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വമെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം’; എം സ്വരാജ്
കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ട കൂറുമാറ്റമുണ്ടായ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ള ബിജെപി പിന്തുണ വീണ്ടും ചര്‍ച്ചയാക്കി സിപിഐഎം. ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റിനെ രാജി വെപ്പിക്കാന്‍…
Read More » - Idukki വാര്‍ത്തകള്‍

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷം
മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. സിപിഐഎം നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് കുടുംബം ഈ…
Read More » - Idukki വാര്‍ത്തകള്‍

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍
യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ പിടിയില്‍. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്, കാര്‍ത്തിക് രാജ,…
Read More » - Idukki വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് നെറ്റിയിൽ ചില്ല് കൊണ്ട് പരിക്കേറ്റത്. ഇന്ന് വെളുപ്പിന്…
Read More » - Idukki വാര്‍ത്തകള്‍

ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഈ മാസം തീയതിയാണ് സംഭവം…
Read More » - Idukki വാര്‍ത്തകള്‍

കൂലി അത്ര ഇഷ്ടപ്പെട്ടില്ല, എങ്കിലും ഫ്ലാഷ്ബാക്ക് കൊള്ളാം ; സൗന്ദര്യ രജനികാന്ത്
ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ കൂലിയെ കുറിച്ച് രജനികാന്തിന്റെ മകളും സംവിധായികയും നിർമ്മാതാവുമായ സൗന്ദര്യ രജനികാന്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വമ്പൻ ഹൈപ്പുമായി…
Read More »























