പ്രധാന വാര്‍ത്തകള്‍
Top Stories
-

തദ്ദേശ തിരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ വോട്ടർമാർ 9 ലക്ഷം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 905567 വോട്ടർമാർ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ( സെപ്റ്റംബർ 2) പ്രസിദ്ധീകരിച്ച…
Read More » -

വീടുകൾ ചട്ടലംഘനമാണെന്നും ക്രമവൽക്കരിക്കണമെന്നുമുള്ള നിർദേശം മലയോര ജനതയെ രണ്ടാംകിട പൗരൻമാരാക്കുന്നതാണെന്നും ഈ നിർദേശം പിൻവലിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.
അപേക്ഷഫീസും മുദ്രപത്രത്തിന്റെ വിലയുമടച്ച് ക്രമവൽക്കരിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. പട്ടയഭൂമിയിൽ വീടുകൾ നിർമ്മിക്കാൻ പാടില്ലെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. കാർഷിക ആവശ്യത്തിന് പതിച്ച് നൽകിയ ഭൂമിയിൽ റിസോർട്ട് നിർമ്മിക്കുന്നത്…
Read More » -

ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടത്
ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റ്യൂഡ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » -

ഓണ വിപണി കീഴടക്കി സപ്ലൈകോ
ജില്ലാ ഫെയറിൽ എട്ടു ദിനത്തിൽ 21 ലക്ഷത്തിലേറെ വിറ്റുവരവ് ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയർ ആരംഭിച്ച ആഗസ്റ്റ് 26 മുതൽ ഇന്നലെ ( സെപ്റ്റബർ 2) വരെ സപ്ലൈകോ…
Read More » -

‘ഓണവില്ല്’ ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കം
ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കമായി. ‘ഓണവില്ല്’ എന്ന് പേരിട്ടിരിക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലാ കളക്ടർ ഡോ.…
Read More » -

ഇടുക്കി ജില്ലാ ഓണം വാരാഘോഷം നാളെ മുതൽ
ഇടുക്കി ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തിൽ നാളെ മുതൽ സെപ്റ്റംബർ 9 വരെ ചെറുതോണിയിൽ ഓണാഘോഷം സംഘടിപ്പിക്കും.…
Read More » -

ഒ ആർ സി റിസോഴ്സ് പേഴ്സൺസ്: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ വഴി നടപ്പിലാക്കുന്ന ആർ സി പദ്ധതിയുടെ ഇടുക്കി ജില്ലയിലെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെക്കുന്നതിന്…
Read More » -

ഹോസ്റ്റല്‍ നിര്‍മ്മാണം: ടെന്‍ഡര്‍ ക്ഷണിച്ചു
സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ കീഴിൽ ഇടുക്കി ജില്ലയില്‍ കണ്ണംപടി ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്ക്കൂളില്‍ ധര്‍തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോസ്റ്റല്‍…
Read More » -

സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഒ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി.ആർ.സി) ഹോണറേറിയം അടിസ്ഥാനത്തിൽ…
Read More » -

ടെൻഡർ ക്ഷണിച്ചു
അഴുത ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം നടപ്പിലാക്കുന്നപതിമൂന്ന് പ്രവൃത്തികളുടെ ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04869 233059.
Read More »




















