Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭയ്ക്ക് സ്റ്റാർ പദവി.അനുമോദന യോഗം നാളെ

ഗാർബേജ് ഫ്രീ സിറ്റി ദേശീയ റാങ്കിൽ സ്റ്റർ പദവി നേടിയ കട്ടപ്പന നഗരസഭയിലെ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മ സേനാംഗങ്ങളെയും നാളെ (തിങ്കൾ ) ആദരിക്കും.
രാവിലെ 10 മണിക്ക് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന അനുമോദന യോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയർ പേഴ്സൺ ബീന ടോമി അദ്ധ്യക്ഷത വഹിക്കും.









































































