കേരള ന്യൂസ്
-

മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള ചക്കുപള്ളം,വണ്ടന്മേട്,ഇരട്ടയാര്‍ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലെ പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ഈ മാസം മുതല്‍ 2026 മാര്‍ച്ച് വരെ…
Read More » -

പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട്
പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് സംസ്ഥാനത്ത് പേവിഷബാധ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കേരള ഹെൽത്ത് ഇൻസ്പെക്ടർമാരുടെ യൂണിയൻ…
Read More » -

തമിഴ്നാട്ടിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി, തീ നിയന്ത്രിക്കാൻ ശ്രമം തുടരുന്നു
തമിഴ്നാട്ടിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ചതായി റിപ്പോർട്ട്. എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം തീ…
Read More » -

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ഇടുക്കി തൊടുപുഴയിലാണ് സംഭവം. കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്.…
Read More » -

എസ് എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക്സർട്ടിഫിക്കറ്റ് വിതരണവും എസ്.പി.ജി രൂപീകരണവും നടന്നു.
എസ് എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക്സർട്ടിഫിക്കറ്റ് വിതരണവും എസ്.പി.ജി രൂപീകരണവും നടന്നു. എസ് എൻ ഇംഗ്ലീഷ് മീഡിയം…
Read More » -

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ
ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച രണ്ട് പേരെ ശാന്തൻപാറ പോലീസ് പിടികൂടി. സൂര്യനെല്ലി…
Read More » -

ലഹരിക്കെതിരെ പോരാട്ടത്തിൽ യുവജനങ്ങൾ സജ്ജരാകണം : മോൺ. ജോസ് കരിവേലിക്കൽ
വർത്തമാനകാലം ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന കാലഘട്ടമാണ്. ഈ പോരാട്ടത്തിന്റെ മുന്നണി പോരാളികളായി യുവജനങ്ങൾ സജ്ജരാകണമെന്ന് ഇടുക്കി രൂപതാ മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ പറഞ്ഞു. കെസിവൈഎം…
Read More » -

മാതൃകാജീവിതങ്ങളുടെഅഭാവംസമൂഹത്തിന്ദോഷകരം: മാർജോൺനെല്ലിക്കുന്നേൽ
മാതൃകാ ജീവിതങ്ങൾ കുറയുന്നത് സമൂഹത്തിന് ദോഷകരമാകുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.ഇടുക്കി രൂപത ക്രിസ്തു ജ്യോതി വിശ്വാസ പരിശീലനത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗ്, തിരുബാലസഖ്യം…
Read More » -

അണക്കര മരിയൻ ധ്യാന കേന്ദ്രത്തിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥയായ പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവിന്റെ തിരുനാളുംഅഖണ്ഡജപമാല സമർപ്പണവും മരിയൻ കുടുംബ സംഗമവും ജൂലൈ 13 ന് നടക്കും
അണക്കര മരിയൻ ധ്യാന കേന്ദ്രത്തിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥയായ പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവിന്റെ തിരുനാളുംഅഖണ്ഡജപമാല സമർപ്പണവും മരിയൻ കുടുംബ സംഗമവും ജൂലൈ 13 ന് നടക്കും. പരിശുദ്ധ ദൈവമാതാവിന്റെതിരുനാളിന് ഒരുക്കമായി…
Read More » -

സൗജന്യമായികലാപഠനം വജ്രജൂബിലിഫെലോഷിപ്പ്പദ്ധതിയിലൂടെ
സാംസ്കാരിക വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കലാപഠനത്തില്‍ താത്പര്യമുള്ളവര്‍ക്ക് സൗജന്യ കലാപഠനത്തിന് അവസരമൊരുക്കുന്നു. പ്രായഭേദമന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി കലാപഠനത്തിനുള്ള…
Read More »





















