കേരള ന്യൂസ്
-
‘സിബിഐ അറസ്റ്റ് റദ്ദാക്കണം’: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെജ്രിവാള്
സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെജ്രിവാള് അപ്പീല്‍ നല്‍കിയത്.…
Read More » -
ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തിരിച്ചടിയായി;നഷ്ടത്തിൽ ഓഹരിവിപണി,അദാനി ഗ്രൂപ്പ് ഓഹരി മൂല്യത്തില്‍ ഇടിവ്
സെബി മേധാവിക്കെതിരായ വെളിപ്പെടുത്തലുമായി ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍…
Read More » -
ചാലിയാറില്‍ തിരച്ചില്‍; ഉരുള്‍പൊട്ടല്‍ മേഖലയില്‍ ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സംഘം ഇന്നെത്തും
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മുണ്ടേരി…
Read More » -
മുല്ലപ്പെരിയാർ സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം; പുതിയ ഡാം എന്ന ആവശ്യം ചർച്ചയാകും
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും സ്ഥിതിഗതികളും വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് യോഗം ചേരും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട…
Read More » -
കൊച്ചിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിത വിടവാങ്ങി
കൊച്ചിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിത ക്വീനി ഹലേഗ്വ (89) വിടവാങ്ങി. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന രണ്ട് ജൂതവംശജരിൽ ഒരാളായിരുന്നു ക്വീനി. കൊച്ചിയിലെ പ്രമുഖ…
Read More » -
വീട്ടിൽ കയറി വയോധികയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ
വീട്ടിൽ കയറി വയോധികയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ. ഇടുക്കി കൂട്ടാർ സ്വദേശി പുതുപ്പറമ്പിൽ മനു ആണ് അറസ്റ്റിലായത്. ഇയാളുടെ പ്രദേശവാസിയായ വയോധികയുടെ…
Read More » -
ഗുഡ് ബൈ പാരിസ്… ഒളിംപിക്സിന് വർണാഭമായ കൊടിയിറക്കം
പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി വർണാഭമായ ചടങ്ങിൽ മലയാളിതാരം പി.ആർ.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി. 2028ൽ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്. കായിക ലോകത്തിന്റെ…
Read More » -
വയനാട്ടിലെ ഉരുൾപൊട്ടൽ: കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മൃതദേഹവശിഷ്ടങ്ങൾ കണ്ടെടുത്ത സൂചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ…
Read More » -
മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് തിരുവല്ല അതിരൂപത അർദ്ധ വാർഷിക സെനറ്റ് കട്ടപ്പനയിൽ നടന്നു
മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് തിരുവല്ല അതി രൂപത അർദ്ധ വാർഷിക സെനറ്റ് കട്ടപ്പനയിൽ നടന്നു. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.വയനാട്ടിലേ പ്രക്യതി…
Read More » -
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
*വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു**ഓറഞ്ച് അലർട്ട്**11/08/2024*: *പാലക്കാട്, മലപ്പുറം**13/08/2024*: *പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം* *14/08/2024*: *ഇടുക്കി, എറണാകുളം, മലപ്പുറം*…
Read More »