കേരള ന്യൂസ്
-

ഏലപ്പാറ ചെമ്മണ്ണിൽ കുടുംബങ്ങളെ കുടിയിറക്കാൻ നീക്കം,എതിർപ്പിന്നെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി. പ്രതിഷേധവുമായി സി പി ഐ എം രംഗത്തു വന്നു
ഏലപ്പാറ സെമിനി വാലി എസ്റ്റേറ്റ് ചെമ്മണ്ണ് ഡിവിഷനിലെ കുടുംബങ്ങളെ കുടിയിറക്കാൻ കോടതി ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മടങ്ങി വർഷങ്ങളായി താമസിക്കുന്ന ഭൂമി എസ്റ്റേറ്റിൻ്റേതാണെന്ന വാദത്തിൽ…
Read More » -

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ ഐഎ…
Read More » -

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ഒഴിവിലേക്കു അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു
1) കിൻഡർഗാർട്ടൻ ടീച്ചർ (ബിരുദവും മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്) (1 ഒഴിവ്) (വനിതകൾ മാത്രം)2) കണക്ക് ടീച്ചർ – കണക്കിൽ ബിരുദം / ബിരുദാനന്തര ബിരുദം +…
Read More » -

ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്സ് പ്രോജെക്ടിന്റെ ഭാഗമായിഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. ചന്ദ്രൻ നാരകക്കാനം സെന്റ് ജോസഫ് യുപി സ്കൂളിൽ സന്ദർശനം നടത്തി കുട്ടികളുമായി സംവദിച്ചു
ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ…
Read More » -

ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് യുപി സ്കൂളിൽസ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും ബോധവൽക്കരണ ക്ലാസും നടത്തി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് ഉപയോഗം, ലഹരി വസ്തുക്കൾ പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വില്പന, നിയമവിരുദ്ധമോ അധാർമ്മികമോ ആയ മറ്റു പ്രവർത്തനങ്ങൾ എന്നിവ നടക്കുന്നത്…
Read More » -

ചത്തിസ്ഗഡ് നീതി നിഷേധം, കന്യാസ്ത്രീകളെ മോചിപ്പിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിക്ഷേധ ജ്വാല യും നടത്തി
ചത്തിസ്ഗഡ് നീതി നിഷേധം, കന്യാസ്ത്രീകളെ മോചിപ്പിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിക്ഷേധ ജ്വാല യും നടത്തി.…
Read More » -

കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇടുക്കി അസംബ്ലി പ്രതിഷേധ കൂട്ടായ്മ നടത്തി
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനത്തിനും നീതി നിഷേധത്തിനെതിരെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇടുക്കി അസംബ്ലിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഇടുക്കിയിലെ…
Read More » -

മുലയൂട്ടൽ വാരാഘോഷത്തോട് അനുബന്ധിച്ച് കട്ടപ്പന മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ സെമിനാർ
ആഗോള മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് റോട്ടറി വിമൻസ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് കട്ടപ്പന മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ…
Read More » -

സവാരിയെ ചൊല്ലി കട്ടപ്പനയിൽ ഓട്ടോറിക്ഷ ഡ്രൈവർ മറ്റൊരു ഡ്രൈവറെ ചില്ല് കുപ്പി ഉപയോഗിച്ച് തലക്കും കൈയ്യിക്കും തല്ലി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
സവാരിയെ ചൊല്ലി കട്ടപ്പനയിൽ ഓട്ടോറിക്ഷ ഡ്രൈവർ മറ്റൊരു ഡ്രൈവറെ ചില്ല് കുപ്പി ഉപയോഗിച്ച് തലക്കും കൈയ്യിക്കും തല്ലി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ കട്ടപ്പന അശോക ജംഗ്ഷനിലെ…
Read More » -

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More »






















