കേരള ന്യൂസ്
-

നാല് ബുർജ് ഖലീഫയുടെ അത്ര ഉയരം; കടലിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ
പസഫിക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ. വലുപ്പത്തിൽ മൗണ്ട് ഒളിംപസിനെയും കടത്തിവെട്ടുന്ന, നാല് ബുർജ് ഖലീഫയുടെ അത്ര ഉയരമുള്ള കൂറ്റൻ പർവത്തെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സച്മിഡിറ്റ്…
Read More » -

ഡിജിപിക്ക് പ്രാഥമിക പരാതി നല്കി നിവിൻ പോളി, കള്ളക്കേസെന്ന് താരം
ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്കി. ഇന്ന് രാവിലെ ഡിജിപിക്ക് നിവിൻ പോളി പരാതി നല്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ…
Read More » -

ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു
ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ…
Read More » -

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
മദ്യനയ അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റും റിമാൻഡും നിയമ വിരുദ്ധമായി…
Read More » -

സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ: വില വർധനവ് ഓണച്ചന്തകൾ തുടങ്ങാൻ ഇരിക്കെ
സപ്ലൈകോയിൽ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല്…
Read More » -

ചൊക്രമുടി ഭൂമി കയ്യേറ്റം : അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ.രാജന്
ഇടുക്കി ബൈസണ്‍ വാലി വില്ലേജില്‍ ചൊക്രമുടി ഭാഗത്ത് അനധികൃതമായി ഭൂമി കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ അടിയന്തിര ഇടപെടല്‍ നടത്തി റവന്യൂ മന്ത്രി കെ.രാജന്. വിഷയം…
Read More » -

ആനന്ദ് ജോസഫ് ,കേരള ക്രിക്കറ്റ് ലീഗിൽനെടുങ്കണ്ടത്ത്നിന്ന് പുത്തൻ താരോദയം
നെടുങ്കണ്ടം :-ക്രിക്കറ്റ് പ്രേമികളുടെ ആവേശമായിമാറികൊണ്ടിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ രണ്ട് കളിയിലെ മികവുകൊണ്ട് തന്നെ താരമായിമാറുകയാണ് നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി ആനന്ദ് ജോസഫ് . തിരുവനന്തപുരത്തെ…
Read More » -

ജെ. പി. എം. കോളേജിൽ ‘എമിനെൻസ് 2k24’ ഉദ്ഘാടനം നടന്നു
ലബ്ബക്കട: ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ മാനേജുമെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ‘എമിനെൻസ് 2k24’ അസോസ്സിയേഷൻ ഉദ്ഘാടനം കട്ടപ്പന കൊച്ചിൻ ബേക്കേഴ്സ് ഗ്രൂപ്പുടമ സി.…
Read More » -

ഹരിയാനയിൽ വിനേഷ് ഫോഗാട്ടും ബജ്റംഗ് പുനിയയും കോൺഗ്രസ് സ്ഥാനാർത്ഥികളായേക്കും; രാഹുൽ ഗാന്ധിയെ കണ്ടു
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ് സ്ഥാനാര്‍ത്ഥികളായാവും ഇരുവരും മത്സരിക്കുക. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി വിനേഷ്…
Read More » -

കെപിസിസി വയനാട് പുനരധിവാസ ഫണ്ട്: ഒരുമാസത്തെ ശമ്പളം സംഭാവന നല്കി രാഹുല്‍ ഗാന്ധി
വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്കി. വയനാട്…
Read More »





















