കേരള ന്യൂസ്
-

എഡിഎമ്മിൻ്റെ മരണം ; കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയെ കണ്ടു. ഇന്നലെ രാത്രി പിണറായിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ലാൻഡ് റവന്യു ജോ കമ്മീഷണർക്ക് മൊഴി നൽകിയ…
Read More » -

ഭരണഘടനാ പദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കും; തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്
തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു.…
Read More » -

ശബരിമലയിൽ ഭക്തജന തിരക്ക്; ദർശന സമയം മൂന്നു മണിക്കൂർ നീട്ടി
തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശന സമയം മൂന്നു മണിക്കൂർ കൂടി നീട്ടി. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു…
Read More » -

12 കിലോ കഞ്ചാവുമായി നാലു യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു
12 കിലോ കഞ്ചാവുമായി നാലു യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്ബം, കുരങ്കമായൻ തെരുവില്‍ സുജിത് കുമാർ (26) മധുര ഉശിലംപെട്ടി സ്വദേശികളായ രഞ്ജിത്…
Read More » -

കട്ടപ്പന ഐടിഐ : പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ 21)
കട്ടപ്പന സർക്കാർ ഐടിഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായി 4.84 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നാളെ ( ഒക്ടോബർ 21)…
Read More » -

നവീന്‍ ബാബുവിന്റെ മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യുവകുപ്പ്
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂവകുപ്പ്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന്…
Read More » -

പരാതിയും വ്യാജമോ? നവീന്‍ ബാബുവിനെതിരായ പരാതിയിലെ പ്രശാന്തിന്റെ ഒപ്പ് വ്യാജം, പേരും വ്യത്യസ്തം
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരാതിക്കാരന്റെ ഒപ്പ് വ്യാജം. പരാതിക്കാരന് പ്രശാന്തിന്റെ ഒപ്പാണ് വ്യാജം. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിന്റെ…
Read More » -

പി പി ദിവ്യയെ തള്ളി കളക്ടർ; പരിപാടിയുടെ സംഘാടകൻ അല്ലാത്ത താൻ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല?, അരുൺ കെ വിജയൻ
എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട്…
Read More » -

ലയൺസ് ഇന്റൺനാഷണൽ റീജിയൺ 3 -യുടെ നേതൃത്വത്തിൽ സ്വപ്നഭവനം പദ്ധതിക്ക് തുടക്കമായി
ലയൺസ് ഇന്റൺനാഷണൽ റീജിയൺ 3 -യുടെ നേതൃത്വത്തിൽ സ്വപ്നഭവനം പദ്ധതിക്ക് തുടക്കമായി. 10 ഭവനങ്ങളാണ് നിർമ്മിച്ച് നൽകുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ലയൺസ് ക്ലബ് ഇന്റർനാഷണലും ചേർന്നാണ്…
Read More » -

ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഫാമിംഗ് പദ്ധതിക്ക് തുടക്കമായി
ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഫാമിംഗ് പദ്ധതിക്ക് തുടക്കമായി. ഡിസ്ട്രിക്റ്റ് ഗവർണ്ണർ രാജൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി കൃഷിയുടെ ഭാഗമായി ഒരുമിച്ച്…
Read More »






















