Idukki വാര്‍ത്തകള്‍
-

കട്ടപ്പന നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി
കട്ടപ്പന നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി .നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നടത്തി . മഴക്കാലത്തിന് മുൻപായിയുള്ള ശുചികരണപ്രവർത്തനങ്ങൾക്കാണ് കട്ടപ്പന നഗരസഭയിൽ തടക്കം കുറിച്ചത്.പാറക്കടവ് മുതൽ…
Read More » -

കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനം; കുട്ടികൾ എത്തണമെന്ന് നിർബന്ധമില്ലെന്ന് വിശദീകരണം
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളിൽ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ…
Read More » -

‘താങ്ങാനാകാത്ത ദുഃഖം; ഒരു സ്കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന് മാത്രമേ അവശേഷിക്കുന്നുള്ളു’; മന്ത്രി വി ശിവന്‍കുട്ടി
9 പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടം താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന് മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും…
Read More » -

വാല്‍പ്പാറ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും മല്ലികാർജുൻ ഖർഗെയും സന്തോഷ് കുമാര്‍ എംപിയും
വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. ‘ദാരുണമായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.…
Read More » -

വെട്ടിയാങ്കൽ കുടുംബ വാർഷിക യോഗം 19 – ന്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വെട്ടിയാങ്കൽ കുടുംബങ്ങളുടെ 22-ാമത് സംസ്ഥാനതല വാർഷികപൊതുയോഗം 19 – ന് [ 19-04-2026 ഞായറാഴ്ച ] കോതമംഗലത്ത് നടക്കും.രാവിലെ 9 – ന്…
Read More » -

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന് ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ എന്നീ കോഴ്സുകളിലേക്ക്…
Read More » -

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – രജിസ്ട്രേഷന് പുതുക്കാം
എംപ്ലോയ്മെന്റ് എകസ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള, എന്നാല്‍ വിവിധ കാരണങ്ങളാല്‍ 1995 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡില്‍ പുതുക്കുന്ന…
Read More » -

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ
പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവര്‍…
Read More » -

മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കുമെന്ന് അധികൃതർ
മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം നടത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി…
Read More » -

തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം, സംസ്ഥാനത്ത് രണ്ടാമത്തേത്
സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചു. പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ്. കൂടാതെ യാത്രക്കാരുടെയും തീര്‍ത്ഥാടകരുടെയും ആവശ്യങ്ങള്‍…
Read More »





















