Idukki വാര്‍ത്തകള്‍
-

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ
കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലാണ് ജനാഭിലാഷം നിറവേറ്റികൊണ്ട് സത്യപ്രതിജ്ഞ ചെയ്യുക. തിരസ്കാരത്തിൻെറയും മാറ്റിനിർത്തലിൻെറയും കാലങ്ങൾ…
Read More » -

കേരളം ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം, ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി നടപ്പിലാക്കും: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രിയായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് വി.ഡി. സതീശൻ. ഈ അവസരത്തിൽ എല്ലാവരോടും നന്ദി പറയുന്നു. പ്രവർത്തകരോടും കടപ്പാട് അറിയിക്കുന്നു എന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.…
Read More » -

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശൻ എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി…
Read More » -

അവസാന നിമിഷവും ലീഗിന് ഖര്‍ഗെയുടെ കോൾ, തീരുമാനത്തിൽ മാറ്റമുണ്ടോ എന്ന് ചോദ്യം; സതീശനൊപ്പം തന്നെയെന്ന ഉറച്ച നിലപാട് വ്യക്തമാക്കി
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അവസാന നിമിഷവും മുസ്ലീം ലീഗിനോട് അഭിപ്രായം തേടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ. ലീഗ് തീരുമാനത്തിൽ മാറ്റമുണ്ടോ എന്ന് ഖർഗെ ചോദിച്ചു. എന്നാല്‍,…
Read More » -

‘സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന’; കടുത്ത അമര്‍ഷത്തിൽ രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ല
ഹൈക്കമാന്റിനെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച…
Read More » -

BIG BREAKING | വി.ഡി. സതീശൻ മുഖ്യമന്ത്രി
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്തു. 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ…
Read More » -

നോ ക്യൂ, ഫുള്‍ സസ്പെന്‍സ്! രാഹുൽ-കെസി നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു; ചര്‍ച്ച നീണ്ടത് ഒരു മണിക്കൂറിലേറെ നേരം
കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്നതിൽ സസ്പെൻസ് തുടരുന്നു. ദില്ലിയിലെ രാഹുൽ ഗാന്ധിയുടെ വസതിയില്‍ നടന്ന രാഹുൽ – കെസി കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച…
Read More » -

വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്, നിലവിലെ പ്രതിസന്ധി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും: വി. ശിവൻകുട്ടി
വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. മന്ത്രിസഭ രൂപീകരിക്കാത്തത് വകുപ്പിൻ്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയുണ്ടായി എന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ…
Read More » -

വീണ്ടും ട്വിസ്റ്റ്; കെ.സി പിൻമാറില്ല!
കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം പരകോടിയിൽ. കടുംപിടിത്തം തുടർന്ന് കെ.സി. വേണുഗോപാൽ. പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ രാഹുലിനെ അറിയിച്ചു. കേരളത്തിലേക്കുള്ള എഐസിസി സംഘത്തിൻ്റെ യാത്ര നീളുന്നു. എഐസിസി…
Read More » -

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയും അതിനൊപ്പം…
Read More »




















